എളുപ്പത്തിൽ പരിഹരിക്കാവുന്ന പ്രശ്നമാണല്ലോ ഇത്രയും കാലം നീട്ടി വെച്ചത്

നിങ്ങളോട് സംസാരിക്കാൻ ആഗ്രഹിക്കുന്നത് ലൈംഗിക പ്രശ്നങ്ങൾ നെ കുറിച്ചാണ്. പ്രത്യേകിച്ച് ആണുങ്ങളുടെ പ്രശ്നമാണ് ഇവിടെ സംസാരിക്കുന്നത്. സെക്ഷ്വൽ പ്രോബ്ലം ആണുങ്ങളിൽ മൂന്നുതരത്തിലാണ് ഉണ്ടാകുന്നത്. ആഗ്രഹം ഇല്ലാതെ ഇരിക്കുക. അതിയായ ആഗ്രഹം ഒരു പേഴ്സണാലിറ്റി ഡിസോഡർ ആണ്. പൊതുവേ നമ്മൾ കാണുന്നത് സെക്സിനോട് ഇൻട്രസ്റ്റ് ഇല്ലാതിരിക്കുക എന്നതാണ് അതിന്റെ മുഖ്യ കാരണങ്ങൾ ഒന്നു ഫിസിക്കൽ ആകാം രണ്ട് സൈക്കോളജിക്കൽ ആകാം. ഫിസിക്കല് ഉണ്ടാക്കുന്നവ ഹോർമോൺ പ്രശ്നങ്ങൾ മൂലം ഉണ്ടാകുന്നതാണ് . കോണിക് ഡിസോഡർ ക്യാൻസർ ഇതുപോലെ ഉണ്ടാകുന്ന അസുഖങ്ങൾ കാരണം വരുന്നതാണ്. മറ്റു പ്രശ്നം സൈക്കോളജിക്കൽ എന്നു പറയുന്നത് നൂറുശതമാനവും വിഷാദരോഗം കൊണ്ടുവരുന്നതാണ്.

മാനസികരോഗങ്ങളുടെ അസുഖങ്ങൾ കൊണ്ടു ഉണ്ടാവുന്നതാണ് ഉദ്ധാരണ ശക്തി ഉണ്ടാകാതിരിക്കുകയോ കഴിയുന്നതുവരെ അത് നിലനിർത്താൻ കഴിയാതെ ഇരിക്കുകയും, അതുമൂലം അവയ്ക്കു് അദ്ദേഹത്തിന്റെ പങ്കാളിക്ക് സംതൃപ്തി നൽകാതിരിക്കുകയും ഡിപ്രഷൻ പ്രശ്നം എന്ന അസുഖത്തെ കുറിച്ച് സംസാരിക്കാം. ഡിപ്രഷൻ മാനസികരോഗങ്ങൾ കൊണ്ട് ഉണ്ടാവാം ഹോർമോൺ പ്രശ്നങ്ങൾ കൊണ്ടാകാം ഉദാഹരണമായി ഹൈപ്പർ തൈറോയ്ഡ് ഇതുകൊണ്ട് നമുക്ക് വിഷാദ രോഗം ഉണ്ടാകാം ഡയബറ്റിസ് ആണ് പ്രധാന വില്ലൻ ഇത് ഞരമ്പുകളുടെ ശക്തി കുറയ്ക്കുന്ന അസുഖമാണ്. രക്തയോട്ടം കുറയ്ക്കുകയും ചെയ്യുന്നു. മറ്റ് അവയവങ്ങൾ പ്രശ്നങ്ങൾ വരുന്നത് ഹാർട്ട് ഡിസീസ്, ബ്ലഡ് പ്രഷർ, multiple sclerosis, നേർവ് damage ഇനി കാരണമാകാറുണ്ട്.സ്വഭാവദൂഷ്യങ്ങൾ കൂടി അതായത് ആൾക്കഹോൾ, പുകവലി മറ്റ് ഡ്രഗ്സ് ഉപയോഗം അതിനെ കുറിച്ച് കൂടുതൽ അറിയാൻ  ഈ വീഡിയോ മുഴുവനായി കാണുക.