ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാനായി പോകുന്നത് പല ആളുകളും പറയാനുണ്ട് എനിക്ക് ശരീരത്തിൽ മുഴുവൻ ജോയിന്റ് വേദനയാണ് എന്ന് പക്ഷേ വാതം പ്രശ്നമാണ് എന്ന് കരുതി പരിശോധിച്ചാൽ ഒന്നും തന്നെ ഉണ്ടാകില്ല. വേറെ ശാരീരികമായി ബുദ്ധിമുട്ടുകൾ ഇല്ല വിറ്റാമിൻ ഡി യുടെ കുറവില്ല കാൽസ്യം എല്ലാം ഒക്കെയാണ്. പക്ഷേ എനിക്ക് മുഴുവൻ സന്ധി വേദനയാണ്, നമുക്ക് ബ്ലഡിൽ ഒന്നും കാണാനായി കഴിയുന്നില്ല. എന്നാൽ നിങ്ങൾ ഈ വാതത്തിനുള്ള മരുന്ന് കഴിക്കണം എന്ന് പറഞ്ഞിട്ട്, കുറെ നാളുകൾ ഈ മരുന്ന് എടുത്തു കഴിച്ചു. പക്ഷേ എനിക്ക് യാതൊരു മാറ്റവുമില്ല. പിന്നെ കുറേ സ്റ്റിറോയിഡുകൾ തന്നു എന്റെ ഭാരം കൂടുകയാണ്. എനിക്ക് എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല. ബ്ലഡ് ചെക്ക് ചെയ്യുമ്പോൾ ഒരു കുഴപ്പവുമില്ല. പക്ഷേ ശരീരത്തിൽ മുഴുവൻ ജോയിന്റ് പെയിൻ ആണ്.
അങ്ങനെയുള്ളവരെ എന്താണ് ചെയ്യേണ്ടത്? കാരണം ഇത് സമയങ്ങളിലും കേൾക്കാറുണ്ട്. അപ്പോഴെല്ലാം നമ്മൾ പറയാറുണ്ട്. ഇതെല്ലാം നിങ്ങൾ ചെയ്യേണ്ടത് തൈറോയ്ഡിനെ ആന്റി ബോഡി ആണ് ചെക്ക് ചെയ്യേണ്ടത്. ഈ കാര്യം എപ്പോഴും പറയാറുണ്ട്. പരിശോധിക്കുമ്പോൾ തൈറോയ്ഡ് ആന്റിബോഡി ഹൈ ആയിരിക്കും. ഞാൻ എന്തിനാണ് തൈറോയ്ഡ് ആന്റി ബോഡി പരിശോധിക്കണം എന്ന് പറയുന്നത് വെച്ചാൽ ഈ ഒരു ടെസ്റ്റിംഗ് ഭൂരിഭാഗം സാഹചര്യങ്ങളിലും ചെയ്യാറില്ല. പല ആളുകളും പറയാറുണ്ട് തൈറോയ്ഡ് ആന്റി ബോഡി ഇങ്ങനെ ഒരു പേര് മുമ്പ് കേട്ടിട്ടില്ലല്ലോ, ഞാൻ us ഉള്ളതുകൊണ്ട് അവിടെ ആന്റി ബോഡി ടെസ്റ്റിംഗ് കൂടുതൽ ആയതുകൊണ്ടാണ് ഞാനീ പറയുന്നത് എന്ന് പറയുമ്പോൾ അവർ പറയുന്നത് ഞാൻ ഇത്ര കാലം അവിടെ ഉണ്ടായിരുന്നു ഞാൻ ഇങ്ങനെ ഒരു ടെസ്റ്റ് പറയുന്നത് കേട്ടിട്ടില്ല. സത്യമാണ് ഇങ്ങനെ ഒരു ടെസ്റ്റ് ഉണ്ട്, ഇത് ടെസ്റ്റ് മുഖേന നമുക്ക് പലരോഗങ്ങളും തിരിച്ചറിയാൻ സാധിക്കും. ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക.