ലക്ഷണങ്ങളോടുകൂടിയ തലകറക്കം ആണെങ്കിൽ ശ്രദ്ധിക്കുക

തലകറക്കം കാരണങ്ങൾ ലക്ഷണങ്ങൾ ചികിത്സ ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്ന വിഷയം. എന്താണ് തലകറക്കം നമ്മുടെ ചുറ്റിലുമുള്ള എല്ലാതും കറങ്ങുന്നതുപോലെ തോന്നുക. നമ്മൾ ഇപ്പോൾ ഒരു മുറിയിൽ ഇരിക്കുകയാണെങ്കിൽ മുറിയിലുള്ള കട്ടിൽ ജനൽ വാതിലുകൾ കസേര എല്ലാം നിങ്ങളുടെ ചുറ്റിലും കറങ്ങും പോലെ തോന്നും. എന്തൊക്കെയാണ് തല കറങ്ങുന്നതിന് കാരണങ്ങൾ? കാരണങ്ങളെ രണ്ടായി തിരിക്കാം Central causes, പെരിഫറൽ causes. Central causes ഇതൊക്കെയാണ് എന്നുവെച്ചാൽ തലച്ചോറിൽ ഉള്ള എന്തെങ്കിലും അസുഖങ്ങൾ ബ്രെയിൻ ട്യൂമർ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുക മൈഗ്രേൻ തലയ്ക്കേറ്റ ക്ഷതം ഇതൊക്കെയാണ്. പെരിഫറൽ causes എന്തൊക്കെയാണെന്ന് നോക്കാം. ബാലൻസിംഗ് മെക്കാനിസം ചെവിയുടെ ഉള്ളിനുള്ളിൽ ഇന്നർ ഇയർ ആണ് ഇരിക്കുന്നത്.

ഇന്നർ ഇയർ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നമുക്ക് തലകറക്കം അനുഭവപ്പെടാം. അല്ലാതെ തന്നെ തലകറക്കം ഉണ്ടാകാനുള്ള മറ്റു കാരണങ്ങളാണ് അനീമിയ അല്ലെങ്കിൽ രക്തകുറവ് കാഴ്ച വൈകല്യം ഒക്കെ ഉണ്ടാവുക. ടെൻഷൻ ഉണ്ടെങ്കിൽ തലകറക്കം അനുഭവപ്പെടാം ബ്ലഡ് പ്രഷർ വരുന്ന മാറ്റങ്ങൾ ഇന്നർ ചെവി യുടെ പ്രശ്നങ്ങളെ കുറിച്ചാണ് ഇന്ന് ചർച്ച ചെയ്യാൻ പോകുന്നത്. തലയ്ക്ക് സന്ദേശങ്ങൾ അയച്ച നമ്മൾ വീഴാൻ ആയി പോവുകയാണ് എന്നുള്ള സന്ദേശങ്ങൾ അയയ്ക്കുകയും തലച്ചോറിൽ ബാക്കിയുള്ള കൈക്കും കാലിനും നമ്മൾ വീഴരുത് നേരത്തെ എന്ന രീതിയിലുള്ള സന്ദേശം അയക്കുകയും ചെയ്യും. അങ്ങനെയാണ് നമ്മൾ ബാലൻസ് മൈൻഡ് ചെയ്യുന്നത്. Bppv എന്താണ് സംഭവിക്കുന്നത്?ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.