കടുകെണ്ണ കഴിച്ചാൽ ശരീരത്തിൽ വരുത്തും ഞെട്ടിക്കും മാറ്റങ്ങൾ വീഡിയോ കാണാം
പാചകത്തിനായി സൂര്യകാന്തി എണ്ണ ഉപയോഗിച്ച് തുടങ്ങിയെങ്കിലും ലും വെളിച്ചെണ്ണ വിട്ടൊരു കളിയില്ല മലയാളികൾക്ക്. എന്നാൽ കടുകെണ്ണയുടെ രുചി വടക്കേ ഇന്ത്യയിൽ ജീവിക്കുന്ന മലയാളിക്ക് പരിചിതമാകും. ഇന്നത്തെ വീഡിയോ കടുകെണ്ണയെ കുറിച്ചാണ്. കടുകെണ്ണയുടെ ഉപയോഗങ്ങളും ഗുണങ്ങളും ആണ് ഇന്ന് പറഞ്ഞുതരുന്നത്. തണുപ്പ് കാലത്ത് ശരീരത്തിന് ചൂടു നൽകാൻ ഏറ്റവും മികച്ചതാണ് കടുകെണ്ണ.
കടുകെണ്ണ ഭക്ഷണത്തിലുൾപ്പെടുത്തുന്നത് ഹൃദ്രോഗം തടയാൻ സാധിക്കും. കടുകെണ്ണ ഉപയോഗിക്കുന്നതുമൂലം ചീത്ത കൊളസ്ട്രോളിനെ അളവ് കുറയ്ക്കുന്നതിനും അതുപോലെ നല്ല കൊളസ്ട്രോൾ അളവ് കൂടുന്നതിനും സഹായിക്കുന്നു. കൊളസ്ട്രോളിനെ നിയന്ത്രണത്തിൽ ആക്കുക വഴി ഹൃദയത്തിൻറെ ആരോഗ്യകരമായ പ്രവർത്തനത്തിന് സഹായിക്കുന്നു. ആസ്മ എന്ന അസുഖത്തിന് ബുദ്ധിമുട്ട് കുറയ്ക്കാനായി നൽകുന്ന സെലനീയം എന്ന പോഷകം കടയിൽ നിന്നും നിർമിക്കുന്നതാണ്.
കൈകാലുകളുടെ തരിപ്പ് ഇന്നും അതുപോലെ വള്ളംകളിക്കും കടുകെണ്ണ വളരെ വലിയ ഔഷധമാണ്. ഇനി എങ്ങനെയാണ് കടുകെണ്ണ നമ്മുടെ അടിവയറ്റിൽ പുരട്ടുന്നത് കൊണ്ട് നമുക്ക് ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണ് എന്നാണ് ഈ വീഡിയോയിൽ പറഞ്ഞുതരുന്നത്. അതിനായി നിങ്ങൾ വീഡിയോ മുഴുവനായി കാണേണ്ടതാണ്.