എന്തെല്ലാം മാർഗ്ഗങ്ങൾ പരീക്ഷിച്ചിട്ടും മുട്ടുവേദന മാറാത്തവർ ഇക്കാര്യം അറിയാതെ പോകരുത്

ഞാൻ ഇന്ന് ഇവിടെ സംസാരിക്കാൻ ആണ് ഉദ്ദേശിക്കുന്നത്. ഇപ്പോൾ എങ്ങനെ നമുക്ക് മുട്ട് മാറ്റി വെക്കൽ ശസ്ത്രക്രിയ ചെയ്യാം, ചെയ്യണം എന്നതിനെ പറ്റി ചെറിയൊരു വിവരണം പറയുന്നതിനു വേണ്ടിയാണ് മുട്ട് തേയ്മാനം എന്നുപറയുന്നത് പല കാരണങ്ങൾ കൊണ്ട് ഉണ്ടാകാം മുട്ടുവേദന എല്ലാം മുട്ടുതേയ്മാനം തന്നെയാകണമെന്നില്ല. മുട്ട് വേദന സാധാരണയായി വരുമ്പോൾ തന്നെ 40 വയസ്സിന് മുകളിൽ ആകാനാണ് സാധ്യത കൂടുതൽ. ചെറിയ പ്രായത്തിൽ വരുന്നവർക്ക് സന്ധി വേദന ഉണ്ടാകാനുള്ള കാരണം വാത സംബന്ധമായ അസുഖങ്ങൾ കൊണ്ട് ഉണ്ടാകാം . ഇങ്ങനെയുള്ളവർക്ക് നേരത്തെതന്നെ മുട്ട് മാറ്റി വെക്കൽ ശസ്ത്രക്രിയ ചെയ്യേണ്ടി വരാറുണ്ട്.

അപ്പോൾ നമ്മൾ എപ്പോൾ എങ്ങനെ ചെയ്യും എന്ന് അറിയുവാനായി ആദ്യം ഡോക്ടറെ കാണുമ്പോൾ മാത്രമേ നമുക്ക് അസുഖം അസുഖം തിരിച്ചറിയാനായി സാധിക്കുകയുള്ളൂ. ഒരു രോഗിയായി മുട്ടുവേദനയും വരുമ്പോൾ ആ രോഗിയുടെ വയസ്സ് എന്തെല്ലാം പരിക്ക് പറ്റിയിട്ടുണ്ട്. എന്തെങ്കിലും അസുഖം ഉണ്ടോ എന്ന് തിരിച്ചറിയുന്നതിനു വേണ്ടി ടെസ്റ്റുകൾ നമ്മൾ ചെയ്യും. സാധാരണയായി മുട്ടുവേദന അല്ലെങ്കിൽ ജോയിൻ പെയിൻ എന്നു പറഞ്ഞു വരുമ്പോൾ അതിന് കാരണം എന്താണെന്ന് കണ്ടുപിടിക്കാൻ ആയിട്ട് ബ്ലഡ് ടെസ്റ്റ് ചെയ്യാം. ആമവാതം ,സന്ധിവാതം ഇങ്ങനെ ഉള്ളത് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ബ്ലഡ് ടെസ്റ്റ് ചെയ്യേണ്ടതായി വരും. പ്രായം നോക്കിയിട്ടാണ് എന്താണ് നമ്മൾ വേണ്ടത് എന്ന് തീരുമാനിക്കുക.ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ ഒന്ന് കാണുക.