തുടങ്ങിയിട്ട് ഒരുപാട് വർഷങ്ങൾ ആയിട്ടും അസ്വസ്ഥതകൾ ഒരുപാട് അനുഭവിച്ചിട്ടും, പൊതുവേ സ്ത്രീകൾ പുറത്തു പറയാൻ മടിക്കുന്ന ഒരു അസുഖമാണ് വെള്ളപോക്ക്. ചിലർ ഇതിനെ അസ്ഥി ഉരുക്കം എല്ലു ഉരുക്കം എന്നൊക്കെ പറയാറുണ്ട് . അസ്ഥി ഉരുകി അല്ലെങ്കിൽ എല്ലു ഉരുകി ഒറിയൻ വെള്ള സ്രവം വരുന്നു കൂടി എന്നൊരു തെറ്റിദ്ധാരണയും കൂടിയുണ്ട്. ഇങ്ങനെയാണ് കാര്യങ്ങൾ പറയുന്നത് ഒരിക്കലും എല്ലു ഉരുകി വരുന്നതല്ല. എന്താണ് വെള്ളപോക്ക് അതിന്റെ കാരണങ്ങൾ എന്തെല്ലാമാണ് അതിനു പരിഹാരമാർഗ്ഗങ്ങൾ ഉണ്ടോ അല്ലെങ്കിൽ ഭക്ഷണത്തിന് എന്തെങ്കിലും മാറ്റം വരുത്തേണ്ടത് ഉണ്ടോ ഇന്ന് ഉപയോഗപ്രദം ആകുന്ന ഒരു വീഡിയോ ആയിട്ടാണ് ഇവിടെ വന്നിരിക്കുന്നത് ആദ്യമായി മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് സ്ത്രീകളുടെ പ്രത്യുൽപാദന അവയവങ്ങൾ ആയിട്ടുള്ള യോനി അല്ലെങ്കിൽ vagina യൂട്രസ് ഗർഭപാത്രം എന്നിവിടങ്ങളിൽനിന്നും സ്വാഭാവികമായിട്ടും വരുന്ന ഒരു വെള്ള സ്രവമാണ്.
ചെറിയ പെൺകുട്ടികൾ മുതൽ പ്രായമായവരിൽ വരെ സ്വാഭാവികമായി കാണാറുണ്ട് കൂടുതലായും സ്ത്രീകളുടെ പ്രത്യുൽപാദന കാലയളവ് അതായത് ആർത്തവം ആരംഭം മുതൽ ആർത്തവവിരാമം വരെ ഈയൊരു പിരീഡിൽ പൊതുവേ എല്ലാ മാസങ്ങളിലും ഓവുലേഷന് സമയത്ത് അത് മാസമുറ തുടങ്ങുന്ന സമയത്ത് അല്ലെങ്കിൽ മാസമുറ അവസാനിച്ച രണ്ടു ദിവസം കഴിയുന്നതിനു മുമ്പേ നോർമൽ ആയി മുട്ടയുടെ വെള്ള പോലെ ചെറിയ ഒരു രീതിയിൽ വരുന്ന സ്രവം ആണ് ഇത് ഇതിന് നമുക്ക് ഒരു ചികിത്സയുടെ ആവശ്യം ഉണ്ടാകാറില്ല. എന്നാൽ ഈ വെള്ളനിറത്തിലുള്ള എന്തെങ്കിലും ഒരു നിറവ്യത്യാസം അത് വെള്ള എന്നുള്ളത് പച്ച കാവി നിറത്തിൽ ഒക്കെ നിറവ്യത്യാസം ഉണ്ടാകുമെങ്കിൽ കൂടെ സഹിക്കാൻ കഴിയാത്ത ചൊറിച്ചിൽ ദുർഗന്ധം അനുഭവപ്പെടുക ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.