ഇതുപോലെയാണ് രാവിലെ എഴുന്നേൽക്കുമ്പോൾ തോൾ വേദന ഉണ്ടാവുന്നത് ശ്രദ്ധിക്കുക

ഷോൾഡർ പെയിൻ അഥവാ തോൾ വേദന നിങ്ങൾ സ്ഥിരമായി അനുഭവിക്കുന്നുണ്ടോ? അല്ലെങ്കിൽ നിങ്ങളെ സ്ഥിരമായി നിങ്ങളെ ഈ ബുദ്ധിമുട്ടുകൾ അലട്ടുന്നുണ്ടോ? എന്തൊക്കെയാണ് ഇതിനു കാരണങ്ങൾ? എന്തൊക്കെയാണ് അതിന്റെ പരിഹാരമാർഗ്ഗങ്ങൾ? ഞാൻ ഇവിടെ പറയാൻ പോകുന്നത് തോൾ വേദനയുടെ കാരണങ്ങളും അത് മാറ്റാനായി എന്തെല്ലാം ചികിത്സ രീതികൾ ഉണ്ടെന്നാണ്. നമ്മുടെ മനുഷ്യന്റെ മനുഷ്യ പരിണാമത്തെ ഏറ്റവും ഉപകാരം നമ്മൾ consider ചെയ്ത ഒരു കാര്യമാണ് .

നമ്മുടെ കൈയുടെ ഫംഗ്ഷൻ, കൈയുടെ ഫംഗ്ഷൻ വേറെ ഏത് ജീവിയെ വച്ച് നോക്കിയാലും, മനുഷ്യ പരിണാമത്തെ ഏറ്റവും കൂടുതൽ ഇംപ്രൂവ്മെന്റ് ചെയ്തത്, കൈ പ്രവർത്തനം കൂടിയ ഒരു ജീവിയാണ് മനുഷ്യൻ. ഞാൻ കൈ നമ്മളുദ്ദേശിക്കുന്ന ഇടത്തേക്ക് എത്തിക്കണമെങ്കിൽ സ്പേസിനെ ത്രീ ഡയമെൻഷൻ ആയിട്ട് എത്തിക്കണമെങ്കിൽ ആ കൈക്ക് മൊബിലിറ്റി കൊടുക്കുന്ന ജോയിന്റ് ആണ് ഷോൾഡർ ജോയിൻ 360 ഡിഗ്രി ആണ് നമുക്ക് മൊബിലിറ്റി തരുന്നുണ്ട്. ഇതിനെ ബാധിക്കുന്ന പല പ്രശ്നങ്ങളും മനുഷ്യരിൽ സംഭവിക്കാം അതിനു കാരണം ഇപ്പോഴത്തെ ജീവിത രീതിയിൽ നമ്മൾ ഒരേ പോലെ ഇരിക്കുന്ന അവസ്ഥ പലർക്കും ഉണ്ടാകാറുണ്ട്. ഇനി നമ്മൾ മൊബൈൽഫോൺ ഒരുപാട് നേരം നോക്കി ഇരിക്കുന്നു. ഫോണിൽ സ്ക്രീൻ ആയാലും കമ്പ്യൂട്ടറിൽ സ്ക്രീൻ ആയാലും ടിവിയിൽ സ്ക്രീൻ ആയാലും ഒരുപാട് സമയം നമ്മൾ സ്ക്രീനിൽ നോക്കി ഇരിക്കുന്നുണ്ട്. ഇതിനെല്ലാം പൊസിഷനുകളിൽ പല മാറ്റങ്ങൾ ഉണ്ടാകാറുണ്ട്.

അങ്ങനെയുള്ള ഒരു ഷോൾഡർ പെയിൻ കഴുത്തുവേദനയും എല്ലാം നമ്മുടെ ജീവിതരീതിയുടെ ഭാഗമായി തന്നെ ഇപ്പോൾ കൂടുതലായി ഉണ്ടാകാറുണ്ട്. പ്രധാനമായും നമ്മൾ നോക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ, നമ്മൾ സ്ഥിരമായി ഒരു ജോലി ചെയ്യുന്ന സമയത്ത് ഷോൾഡർ വേദന ഉണ്ടാക്കുന്നുണ്ടോ അത് ഇപ്പോൾ കാറിലേക്ക് കയറുമ്പോൾ ആയാലും വസ്ത്രം ധരിക്കുമ്പോൾ ആയാലും, നമ്മൾ എന്തെങ്കിലും വേറെ ജോലികൾ സ്ഥിരമായി ചെയ്യുമ്പോൾ, ആ വേദന വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കുന്ന ഉണ്ടോ എന്ന് നോക്കണം. അങ്ങനെ വരുന്നുണ്ടെങ്കിൽ അത് നമുക്ക് ഒരു ഡോക്ടറെ കാണിച്ചു ഒരു ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. ഇതിൽ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനും കാണുക.