ബാത്റൂമിൽ പോലും ഈ ചെടി വയ്ക്കുന്നു ഇതിനുള്ള കാരണം നിങ്ങൾ അറിഞ്ഞിരിക്കണം

പണ്ട് നമ്മുടെ വേലി അരികിൽ ഒക്കെ വച്ചുപിടിപ്പിക്കുകയും പിന്നീട് കാട് പോലെ വളർന്ന ശല്യമായി പാമ്പ് വരും എന്നൊക്കെ പറഞ്ഞ് വെട്ടിക്കളഞ്ഞ് ഇരുന്ന ഒരു ചെടിയുണ്ട്. ഇന്ന് ആൾ ഒക്കെ മാറി വലിയ ഫ്ളാറ്റുകളിലും റിസോർട്ടുകളിലും ഒക്കെ ലിവിങ് റൂമിലും ഡൈനിങ് റൂമിലും എന്തിനേറെ ബെഡ്റൂമിലും ഒക്കെയാണ് ഇന്ന് ഇവയുടെ സ്ഥാനം. ഇന്നത്തെ വീഡിയോ സാൻസീറിയേ കുറിച്ചാണ്.

ഈ പേര് നമുക്ക് അത്ര പരിചയമില്ലാത്ത ആണ് നമ്മൾ ഇതിന് വിളിക്കുന്ന പേര് സ്നേക്ക് പ്ലാൻറ് എന്നാണ്. ഈ സ്നേക് പ്ലാൻറ് വീടിനുള്ളിലും എന്തിനേറെ ബാത്ത്റൂമിലും വരെ വെക്കുന്നത് നല്ലതാണെന്ന് പറയപ്പെടുന്നു. ചെടിയിൽ കുത്തനെ മുളച്ചുപൊന്തി വളരുന്ന ഈ ചെടി സർപ്പത്തിൻറ് പത്തിയുമായി വളരെ സാമ്യമുണ്ട്. അതിനാൽ ഇതിനെ സ്നേക് പ്ലാൻറ് പാമ്പ് ചെടി എന്നൊക്കെ വിളിക്കുന്നു.

കൂടാതെ അമ്മായി അമ്മയുടെ നാക്ക് എന്ന അപരനാമവും ഇതിനുണ്ട്. ഈ ചെടിക്ക് ലോകത്തിൽ എമ്പാടും 70 തരത്തിൽപ്പെട്ട ഇനങ്ങളുണ്ട്. ഈ ചെടി ബാത്ത്റൂമിലും ഫ്ളാറ്റുകളിലും വീടുകളിലും ഒക്കെ വെക്കുന്നത് കൊണ്ടുള്ള ഗുണത്തെ പറ്റിയാണ് ഇന്ന് വീഡിയോയിൽ പറഞ്ഞുതരുന്നത്. അത് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *