നഖത്തിൽ അല്ലെങ്കിൽ തലയിൽ തുടയിടുകിൽ ഇലക്ഷനുകൾ കാണുന്നുണ്ട് എങ്കിൽ ശ്രദ്ധിക്കുക.

ഞാൻ ഇന്നിവിടെ വന്നിരിക്കുന്നത് വളരെ സർവസാധാരണമായ ഒരു കോമൺ ആയ ഫംഗസ് ഇൻഫെക്ഷൻ കുറിച്ച് പറയാനാണ്, ഞാൻ ഇവിടെ ഡിസ്കസ് ചെയ്യാൻ ആയി പോകുന്നത്. കേരളത്തിലായാലും ഇന്ത്യയിലെ മൊത്തത്തിൽ തന്നെ ഏറ്റവും കൂടുതലായി കണ്ടുവരുന്ന ഒരു ഫംഗസ് ഇൻഫെക്ഷൻ ആണ്. നമ്മുടെ നാടൻ ഭാഷയിൽ പറയുന്ന വട്ട ചൊറിച്ചിൽ, ഇത് നമ്മുടെ മൂന്ന് ശരീരഭാഗങ്ങൾ ആണ് കൂടുതലായും ബാധിക്കുന്നത് ഒന്നാമത്തെ സ്കിൻ, രണ്ടാമത് ആയി നഖത്തിൽ, മൂന്നാമതായി തലയിൽ ശരി 3 ഭാഗങ്ങളെയാണ് ഈ അസുഖം കൂടുതലായി ബാധിക്കുന്നത്. അസുഖം വരാനുള്ള കാരണം അസുഖം എങ്ങനെ വരുന്നു  ഒന്നും മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് അസുഖമുള്ള ആളിൽ നിന്നും മറ്റൊരാളിലേക്ക് ഇതു വരാം .

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വരാം വളർത്തുമൃഗങ്ങൾ ആയ നായ പട്ടി പൂച്ച ഇവയിൽനിന്നെല്ലാം ഈ അസുഖം പകരാം മറ്റൊരു കാരണമായി പറയുന്ന നമ്മുടെ കാലാവസ്ഥ ചൂട് ചൂട് കാലങ്ങളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. ഒബിസിറ്റി ഇതിനായി മറ്റൊരു കാരണമായി കാണാം. തടി ഉള്ള ആളുകളിൽ കൂടുതൽ മടക്കുലാണ് കൂടുതൽ ആയി കണ്ടുവരുന്നത്. ഈ അസുഖം തടിച്ചു വട്ടത്തിലുള്ള ഒരു പാട് ആയിട്ടാണ് കാണുന്നത്. ഇതിന്റെ ബോർഡർ ചുവന്നു ആയിരിക്കും ഇരിക്കുന്നത്. ചിലരിൽ അത് സ്ക്രാച്ച് ചെയ്ത കറുത്ത പാട് കാണാറുണ്ട്. രോഗം വരുന്നതിനെ തീവ്രതയനുസരിച്ച് ഈ അസുഖത്തിന്റ ഓരോ പേരുകൾ പറയുംകൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.