നേരത്തെ ഇതിനെക്കുറിച്ച് അറിയാതെ പോയല്ലോ അപ്പോൾ ഇതൊക്കെ ഇങ്ങനെ ആയിരുന്നു അല്ലേ

എന്റെ ഇന്നത്തെ വിഷയം മെഡിക്കൽ ബോധവൽക്കരണ വീഡിയോകൾ നടത്താറുണ്ട്. ഇന്നത്തെ ഒരു ടോപ്പിക്ക് എന്നുപറഞ്ഞാൽ സോഷ്യൽ ഗ്രാമറ്റ് ഫ്രീസിങ്, എന്നാണ് ഇതിനു പറയുക.സോഷ്യൽ ഗ്രാമറ്റ് ഫ്രീസിങ് എന്നോട് ഒരു പുതിയ പദം ആയിരിക്കും മിക്കവാറും മനസ്സിലാകുന്നത്. ഡോക്ടർമാർ ഇതിനെ കൂടി അറിയാം എങ്കിലും അധികം കേരളത്തിൽ ഉപയോഗിക്കാത്ത ഒരു മേഖലയാണ്. ഞാൻ അതിൽ പ്രത്യേകിച്ച് എടുത്തു പറയാൻ ആയി വന്നത്, എനിക്കിവിടെ ധാരാളമായി കോളുകളും അഭിപ്രായങ്ങളും വരുന്നുണ്ട്. സ്ത്രീകളുടെ ഉന്നമനം സ്ത്രീകളുടെ സ്വാതന്ത്ര്യം അവരുടെ എക്കണോമിക്കൽ ഫ്രീഡം എന്നെ പറ്റി വളരെയധികം ചർച്ച ചെയ്യുന്ന ഈ കാലഘട്ടത്തിൽ , ഒരു സ്ത്രീക്ക് എങ്ങനെയാണ് അമ്മയാകാം ഒരു പ്രൊഫഷണൽ ആയി അതിൽ ജോലി ചെയ്തു .

   

പുരുഷനൊപ്പം തുല്യമായി തന്നെ പദവികളിലേക്ക് എങ്ങനെയാകാം എന്നതിനെക്കുറിച്ച് ഒരുപാട് ആധികൾ ഉണ്ട് അത് തെറ്റൊന്നുമില്ല. വലിയ കമ്പനിയിൽ ceo പുരുഷനാണ് എന്ന് പറയുന്നത് വലിയ വാർത്ത ആരും കാണാറില്ലേ. ഒരു പ്രത്യേക സ്ഥാപനത്തിന് Ceo ഒരു സ്ത്രീയെ തെരഞ്ഞെടുക്കുമ്പോൾ മാത്രമാണ് അതിൽ വാർത്ത ആകുന്നത്. സ്ത്രീ എന്തായാലും ആദ്യമായി ചെയ്യാൻ പോകുന്ന ഒരു പരിപാടി ആയതുകൊണ്ട്, അതോ കുറവ് ചെയ്തതുകൊണ്ടാണ് ഇതുണ്ടാകുന്നത്. ഒരു നൂറ്റാണ്ടിനുള്ളിൽ ഒരു പുരുഷന്മാരുടെ ഒപ്പം തന്നെ പഠിച്ച് വളർന്നു തുല്യതയുടെ ഓരോന്ന് ചെയ്യാൻ പ്രാപ്തിയുള്ള വ്യക്തികൾ തന്നെയാണ്. ഈ മേഖലകളിലെല്ലാം സ്ത്രീകളുടെ സാന്നിധ്യം കുറയുന്നത് ബുദ്ധിയോ കളി ഇല്ലാഞ്ഞിട്ടല്ല .ഇതിനെ കുറച്ചു കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.