ഇവയാണ് ഈ അവയവം തകരാറിലാക്കുന്നു എന്നതിന്റെ തുടക്ക ലക്ഷണങ്ങൾ ഈ വേദന ഉണ്ടെങ്കിൽ ശ്രദ്ധിക്കുക

സാധാരണ എല്ലാവരും പറയുന്ന ഒരു കാര്യമാണ് എനിക്ക് നടുവേദനയാണ്, അതു വളരെ പൊതുവായിട്ടുള്ള നടുവേദനയുടെ ഒരു എണ്ണം നോക്കുകയാണെങ്കിൽ സമൂഹത്തിൽ ഒരിക്കലും വരാത്തവർ ആയി ആരും തന്നെ കാണില്ല. അതിൽ മിക്ക നടുവേദനയാണ് എങ്കിലും ഒരാഴ്ച രണ്ടാഴ്ച കൊണ്ട് കമ്പ്ലീറ്റ് ആയിട്ടില്ല ശരിയാക്കുന്നത് ആണ് എന്നാൽ ചില നടുവേദനക്കുള്ള അങ്ങനെയല്ല. അങ്ങനെയുള്ള ഒരു നടുവേദന കുറിച്ചാണ് നമ്മൾ ഇന്ന് ചർച്ച ചെയ്യാൻ പോകുന്നത്. Ankylosing spondylitis, നമ്മുടെ കശേരുക്കൾക്ക് ഉണ്ടാവുന്ന അവിടെ നീർക്കെട്ട് ഉണ്ടാവുന്നതിന് ആണ് Ankylosing spondylitis എന്ന് പറയുന്നത്. എല്ലാതരത്തിലുമുള്ള വാതരോഗങ്ങൾ ആണെങ്കിൽ പലപ്പോഴും സ്ത്രീകളിലാണ് കൂടുതലായും കണ്ടുവരുന്നത്. Ankylosing spondylitis എന്നു പറയുന്നത് ആണുങ്ങളിൽ ആണ് കണ്ടു വരുന്നത്.

അസുഖത്തിന് പ്രധാനപ്പെട്ട ഒരു കാര്യമാണ് പറയുന്നത്. മലപ്പുറം ഡയഗ്നോസിസ് ചെയ്യാൻ പലപ്പോഴും വളരെയധികം late ആകും, എന്തു കൊണ്ടാണ് ലേറ്റ് ആവുന്നത് എന്ന് പറയാം. ഈ 20 25 വയസ്സുള്ള ആൺകുട്ടികളിൽ ആയിരിക്കും പുരുഷന്മാർ ആയിരിക്കും ഈ അസുഖം വരുന്നത്. ഈ അസുഖത്തിന് ആദ്യത്തെ ലക്ഷണം നടുവേദനയാണ് നടുവേദന ആവുമ്പോൾ സ്കാൻ ചെയ്യുമ്പോൾ ഒന്നുംതന്നെയില്ല, അവർ ഒന്നുമില്ല എന്ന് പറഞ്ഞ് നടക്കും. കുറെ നാളുകൾ കഴിഞ്ഞിരിക്കുന്ന കണ്ടുപിടിക്കപ്പെട്ടത്. അപ്പോൾ നമ്മൾ ആരും തന്നെ നോക്കേണ്ടത് Ankylosing spondylitis നടുവേദനയും ബാക്കിയുള്ള നടുവേദനയും തമ്മിലുള്ള വ്യത്യാസം എന്താണ് ഏറ്റവും പ്രധാനപ്പെട്ട വ്യത്യാസം എന്ന് പറയുന്നത് Ankylosing spondylitis നടുവേദന അതിരാവിലെ ആയിരിക്കും ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക.