ഈ ആളുകൾ ഗോതമ്പ് കഴിക്കുന്നത്, വിഷം കഴിക്കുന്നത് പോലെ ആകാം

ഗോതമ്പ് പൊടിക്കുമ്പോൾ നമുക്ക് കിട്ടുന്നത് മൂന്ന് തരത്തിൽ ഉള്ള പൊടിയാണ്. ഗോതമ്പ് കഴിക്കാൻ പാടില്ലാത്ത ചിലരുണ്ട് അതിന് കുറച്ച് ആണ് ഇന്ന് നമ്മൾ ഫോക്കസ് കൊടുക്കുന്നത്. ഗോതമ്പ് നമ്മൾ എല്ലാവരും ഉപയോഗിക്കുന്ന ഒരു ധാന്യമാണ്. എന്നാൽ ഗോതമ്പ് ഉപയോഗിക്കുമ്പോൾ നമ്മൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. അതുമാത്രമല്ല ചിലർക്ക് ഗോതമ്പ് കഴിച്ചാൽ ചില ആരോഗ്യപ്രശ്നങ്ങൾ കൂടെയുണ്ടാകും. ആർക്കൊക്കെയാണ് ഇത് കഴിക്കാൻ പാടില്ലാത്തത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് നമ്മൾ ഇന്ന് ഇവിടെ ചർച്ച ചെയ്യുന്നത്. നിങ്ങൾക്കെല്ലാവർക്കും അറിയാം ലോകമെമ്പാടും ഉപയോഗിക്കുന്ന ധ്യാനങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നത് ഗോതമ്പ് ആണ് നമ്മുടെ കേരളത്തിൽ മലയാളികൾ സാധാരണ അരിയാണ് കൂടുതലായി ഉപയോഗിക്കുന്നത്.

അരിയും അരി കൊണ്ടുള്ള മറ്റൊരു ഉൽപ്പന്നങ്ങളും അതുപോലെതന്നെ ഗോതമ്പ് ഇന്ന് പലരും ഉപയോഗിക്കുന്നുണ്ട്. പ്രത്യേകിച്ച് പ്രമേഹം ഉള്ള രോഗികൾ, വൈകുന്നേരത്തെ ആഹാരം എല്ലാം മിക്കവരുടെയും ഗോതമ്പ് ആണ്. ഗോതമ്പു നിന്ന് പല രൂപത്തിലും ലഭ്യമാണ്. ഇതിന്റെ പൊടിയാണ് നമ്മൾ കൂടുതലായും ഉപയോഗിക്കുന്നത്. ഗോതമ്പു ഉപയോഗിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് നമ്മൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ടത്? ഗോതമ്പിന് മേന്മ എന്തൊക്കെയാണ്? അതുപോലെതന്നെ ഈ ഗോതമ്പ് ആർക്കൊക്കെ ഉപയോഗിച്ചാൽ ചില പ്രശ്നങ്ങൾ ഉണ്ടാകാം, ഈ ഇങ്ങനെയുള്ള കാര്യങ്ങളാണ് ഇന്ന് പ്രധാനമായും ചർച്ച ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഞാൻ നേരത്തെ സൂചിപ്പിച്ചു ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ധാന്യങ്ങളിൽ ഒന്നാം സ്ഥാനം ഗോതമ്പിനെ ആണ്. അപ്പോൾ കൂടുതൽ ആളുകളും ഉപയോഗിക്കുന്നത് ഗോതമ്പ് ആണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.