വിര ശല്യം വയറിലെ പുഴുക്കൾ കൃമികടി എന്നിവ മാറാനും ഇനി വരാതിരിക്കാനും

മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് വിര ശല്യം ഉണ്ടാകുന്നു എന്നത്, കൃമികടി ഉണ്ടാകുന്നത് ഈ പ്രശ്നങ്ങൾ എന്തെല്ലാമാണ് ഉണ്ടാകാനുള്ള കാരണം എന്നും ഒട്ടുമിക്ക എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണ് അത് വീണ്ടും പറഞ്ഞു ബോറടിപ്പിക്കുന്നില്ല, ഇനി അറിയാത്തവരായി ആരെങ്കിലും ഉണ്ടെങ്കിൽ അതിനെക്കുറിച്ച് നമ്മൾ മുമ്പ് ഒരു വീഡിയോ ചെയ്തിട്ടുണ്ട് അതിന്റെ ലിങ്ക് ഡിസ്ക്രിപ്ഷൻ കൊടുത്തിട്ടുണ്ട് അതു നോക്കുക. ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ചുകൊണ്ട് ക്ലീൻ ചെയ്യാനായി സഹായിക്കുന്ന വളരെ സിമ്പിൾ ആയിട്ട് ചെയ്യാവുന്ന വളരെ ഉപയോഗപ്രദമായ ഒരു റെമഡി ആണ് ഇവിടെ ഇന്ന് പരിചയപ്പെടുത്തുന്നത്. അപ്പോൾ റെമഡി എങ്ങനെയാണ് തയ്യാറാക്കുക എന്നും എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നമുക്ക് നോക്കാം.

   

കൃത്യമായി കാര്യങ്ങൾ മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും വ്യക്തതയോടെ കൂടി കാണുക. ഈ remedy തയ്യാറാക്കുന്നതിനായി നമുക്ക് ആദ്യം തന്നെ വേണ്ടത് കുറച്ച് ഗ്രാമ്പു ആണ്. കുറച്ചു ഗ്രാമ്പു എടുത്തു മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കുക. വയറിലും കുടലിലും ഉണ്ടാകുന്ന ബാക്ടീരിയ നശിപ്പിക്കാൻ ഉള്ള കഴിവ് ഗ്രാമ്പു നുണ്ട് പൊട്ടാസ്യം മഗ്നീഷ്യം കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട് ഫംഗസ് ഇൻഫെക്ഷൻ ബാക്ടീരിയ ഇൻഫെക്ഷൻ, ഉണ്ടാകുന്ന ചെറുക്കുന്നു അടുത്തതായി നമുക്ക് ആവശ്യമായുള്ളത്, കുറച്ചു ഫ്ലാക് സീഡ് എടുത്തു മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കുക. ഒരു സൂപ്പർ ഫുഡ് ആണ് സൂപ്പർ മാർക്കറ്റിൽ നിന്നും ഓൺലൈനിൽ നിന്നും ഇത് വാങ്ങാൻ പെറ്റും. ഓൺലൈൻ വാങ്ങാനുള്ള ലിങ്ക് ഞാൻ കമന്റ് ബോക്സിൽ ഫസ്റ്റ് കമന്റ് ഇട്ടിട്ടുണ്ട്. ആന്റി ഓക്സൈഡ് എന്നിവ അടങ്ങിയിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.