15 കിലോ ഭാരം ദിവസങ്ങൾ കൊണ്ട് കുറയ്ക്കാൻ ഈ ബലൂൺ മതി

.ഇന്ന് നമ്മൾ ഇവിടെ ചർച്ചയ്ക്ക് ചെയ്യാൻ പോകുന്ന വിഷയം പൊണ്ണത്തടിയുടെ intragastric ബലൂൺ നെ കുറിച്ചാണ്. നമ്മുടെ വെയിറ്റ് ഉയരും തമ്മിലുള്ള അനുപാതം 30ന് മുകളിലേക്ക് പോകുമ്പോഴാണ്, 25 നും 30 നും ഇടയിൽ അപ്പോഴാണ് അമിതവണ്ണം എന്ന് പറയുന്നത് അമിതവണ്ണം വരുമ്പോൾ ചെയ്യാൻ പറ്റുന്ന ഒരു ചികിത്സാരീതിയാണ് intragastric ബലൂൺ എന്ന് പറയുന്നത് എന്തുകൊണ്ടാണ് ഇതൊക്കെ ചെയ്ത് വെയ്റ്റ് കുറയ്ക്കണം എന്ന് നമ്മൾ പറയുന്നത് എന്ന് വെച്ചാൽ, ഓവർ വെയിറ്റ് വരുമ്പോഴും ഒബിസിറ്റി വരുമ്പോഴും നമുക്ക് പല തരത്തിലുള്ള പ്രശ്നങ്ങൾ വരുന്നുണ്ട്. പ്രമേഹം കൂടുതൽ ആയിട്ട് വരാം കൊളസ്ട്രോൾ കൂടുതൽ ആയിട്ട് വരാം പ്രഷർ കൂടുതലായി വരാം റെസ്റ്റ് അല്ലെങ്കിൽ അണ്ഡാശയത്തിലെ കുടലിനെ കാൻസർ വരാം.

പലർക്കും കൂർക്കംവലി വന്നിട്ട് ശ്വാസം നിന്ന് പോകുന്ന അവസ്ഥ വരെ വരാറുണ്ട്. ഇത്തരം എല്ലാ കാര്യങ്ങളും ഉണ്ടാകുന്നുണ്ട് ഭാരം കൂടുന്നവർക്ക് സന്ധി വേദന വരുന്നുണ്ട്. അതിനുവേണ്ടി നമ്മൾ എന്തെങ്കിലും പ്രൊസീജിയർ ചെയ്യേണ്ടതായി വരാറുണ്ട്. അതിനെയെല്ലാം പ്രൊട്ടക്ട് ചെയ്യുന്ന വിധം എന്ന് പറയുന്ന നമ്മുടെ ഭാരം കുറയ്ക്കുക എന്നതാണ്. മരുന്നു കഴിക്കുക  ആഹാരത്തിൽ മാറ്റം വരുത്തുക . സ്ത്രീകൾക്ക് pcod വന്നു പറഞ്ഞിട്ട് വന്ധ്യത വരാറുണ്ട്. ഇതൊക്കെ കഴിച്ചാലും കാര്യം ആയിട്ടുള്ള പ്രയോജനം കാണാറില്ല.   വ്യായാമം ചെയ്യുക . ഇതെല്ലാം ചെയ്തു നോക്കിയാലും കാര്യം ആയിട്ടുള്ള ഭാരം വ്യത്യാസം ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.