പെൺകുട്ടികളുടെ ജീവിതം തകരാറിലാക്കുന്ന ഈ ചോക്ലേറ്റ് കുറിച്ച് ഇനിയും അറിയാതെ പോകരുത്

ഞാൻ നിങ്ങളോട് പറയാൻ ഉദ്ദേശിക്കുന്നത് ചോക്ലേറ്റ് എന്നുപറഞ്ഞ അസുഖത്തെ കുറിച്ചാണ്. സ്ത്രീകളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന അസുഖമാണ് ചോക്ലേറ്റ് എന്നത്. ഇത് പ്രധാനമായും താമസിച്ച് വിവാഹം കഴിക്കുക താമസിച്ച് കുട്ടികളുണ്ടാകാൻ എന്നിവരാണ് പ്രധാനമായും കൂടുതലായി കണ്ടുവരുന്നത്. നേരത്തെ ആർത്തവം ഉണ്ടാവുന്നതും ഇതിന് കാരണമാണ് എട്ട് വയസ്സ് തൊട്ട് പെൺകുട്ടികളിൽ കണ്ടുവരുന്നുണ്ട്. ഈ അസുഖം നമ്മുടെ എങ്ങിനെയാണ് കണ്ടുപിടിക്കുക എന്ന് ചോദിച്ചാൽ പിരീഡ് വരുമ്പോൾ അധികം ആയിട്ടുള്ള വേദന അനുഭവപ്പെടാറുണ്ട്. അത്രയ്ക്ക് നല്ല വേദനയായിരിക്കും ജോലിക്ക് പോലും പറ്റാതെ ആവും.

തറയിൽ കിടന്ന് ഉരുളുന്ന രോഗികൾ വരെയുണ്ട്. പിരീഡ്സിന് അധികം ആയിട്ടുള്ള വേദന കണ്ടു വരുന്നവരിൽ ആണ് ഈ രോഗം കാരണം ഏറ്റവും കൂടുതൽ വരുന്ന പ്രശ്നം എന്നു പറയുന്നത് വന്ധ്യത. അണ്ഡോല്പാദനം കുറയ്ക്കും ഇതുകാരണം വയറിൽ ഒട്ടൽ വരാറുണ്ട് . യൂട്രസ് കുടൽ അങ്ങനെ എല്ലാം ഒട്ടി പിടിച്ചിരിക്കുന്ന ഒരു അവസ്ഥ വരാറുണ്ട്. ഇതിന്റെ ഭാഗമാണ് ഇങ്ങനെയുള്ളവർക്ക് ട്യൂബിൽ ബ്ലോക്ക് ഉണ്ടാകും.ഒരു സൈഡിൽ ട്യൂബ് ഒട്ടി പിടിച്ചിരിക്കുന്നത് പ്രഗ്നൻസിക്ക് തടസ്സമുണ്ടാക്കും. ഇത് പ്രധാനമായും ഉണ്ടാകുന്നത് നേരത്തെ സൂചിപ്പിച്ചതുപോലെ താമസിച്ചു വരുന്നതുകൊണ്ടാണ് മരുന്നു കഴിച്ച് ഈ രോഗം നിയന്ത്രണത്തിൽ ആക്കുക എന്നതാണ്, എന്നാലും ഇത് പൂർണമായി മാറണമെന്നില്ല. മരുന്നു കഴിച്ചു കൊണ്ടിരിക്കുന്ന ഈ പ്രശ്നം കൂടുതലായി വരുന്നില്ലെങ്കിലും, മരുന്ന് നിർത്തുമ്പോൾ അധികമായി തന്നെ കണ്ടുവരാറുണ്ട് ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.