ഒരുപാട് ആളുകളെ അലട്ടുന്നത്, ഒരുപാട് പേര് പരാതി പറയുന്നതുമായ സ്‌ട്രെച്ച് മാർക്ക് ഉണ്ടാവുന്നതും ഇതു മാറ്റാൻ എന്തെങ്കിലും മാർഗം ഉണ്ടോ എന്ന് അന്വേഷിക്കുന്നതും. പെട്ടെന്ന് തടി കൂടുകയും കുറയുന്നു ചെയ്യുന്ന സമയങ്ങളിൽ ആണ്, പ്രസവം ശേഷം, ഇങ്ങനെയുള്ള സ്‌ട്രെച്ച് മാർക്ക് ഉണ്ടാക്കുന്നത്.സ്‌ട്രെച്ച് മാർക്ക് നമ്മുടെ വയറുകളിൽ മാത്രമല്ല ഉണ്ടാവുക. കൈ കാലുകളിലും എല്ലാം ഉണ്ടാവാറുണ്ട്. അപ്പോൾ നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത്. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഡയറക്ട് ഉപയോഗിക്കാൻ കഴിയുന്ന ഒരു റെമഡി ആണ്. അപ്പോൾ പിന്നെ എങ്ങനെയാണ് ഈ റെമഡി തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്ന് നോക്കാം.
ഈ റെമഡി എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നതുപോലെ തന്നെ വളരെ important ആണ്. ഇത് ഉപയോഗിക്കേണ്ട രീതിയും അതുകൊണ്ടുതന്നെ, ഇത് തയ്യാറാക്കുന്നതിനുള്ള ഒപ്പം തന്നെ ഇതെങ്ങനെയാണ് ഉപയോഗിക്കേണ്ട രീതിയും കൃത്യമായി തന്നെ മനസ്സിലാക്കുക. അപ്പോൾ റെമഡി തയ്യാറാക്കുന്നതിനായി ആദ്യം തന്നെ ഒരു ബൗൾ എടുക്കുക. ശേഷം ബൗൾ ലേക്ക് രണ്ട് സ്പൂൺ വെർജിൻ ഓയിൽ, ഒഴിക്കുക. രണ്ടു സ്പൂൺ ആവണക്കെണ്ണ, രണ്ട് സ്പൂൺ വൈറ്റമിൻ ഇ ഓയിൽ എന്നിവ എടുക്കുക. വൈറ്റമിൻ ഇ ഓയിൽ, ശേഷം ഇതിലേക്ക് രണ്ട് സ്പൂൺ കറ്റാർവാഴ ജെൽ ചേർക്കുക. ഇനി ഇവയെല്ലാം കൂടെ നല്ലപോലെ മിക്സ് ചെയ്യുക. നല്ലതുപോലെ ഫിക്സ് ചെയ്യുക നല്ലതുപോലെ മിസ്സ് ചെയ്തു ഒരു ക്രീം പരുവം ആവുന്നതുവരെ, മിക്സ് ചെയ്യണംഇനി കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക.