ഇനി ആരും പറഞ്ഞില്ല അറിഞ്ഞില്ല എന്ന് പറയരുത്, ഇത്രയും സിംപിൾ ആയിരുന്നോ

നമ്മുടെ ശരീരത്തിൽ നമ്മൾ കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളിൽ ശരീരകോശങ്ങളിൽ വിഘടിച്ച് ഉണ്ടാകുന്ന ഫ്യൂരിന്ൻ എന്ന സംയുക്ത ത്തിന്റെ ശരീരത്തിലെ രാസപ്രവർത്തനങ്ങളിൽ കുട്ടി ഉണ്ടാവുന്ന ഉൽപ്പന്നമാണ് യൂറിക്കാസിഡ്. യൂറിക്കാസിഡ് രക്തത്തിൽ വർദ്ധിക്കുന്ന അവസ്ഥയെ, ഹൈപ്പർ യൂറിസിനിയാ എന്ന് പറയുന്നു. യൂറിക്ക് ആസിഡ് ശരീരത്തിൽ നിന്നും പുറത്തു കളയാൻ, പലവിധത്തിലുള്ള മാർഗ്ഗങ്ങളുണ്ട്. എങ്കിലും നമ്മൾ ഇവിടെ ഇന്ന് പരിചയപ്പെടുത്താനായി പോകുന്നത് . യാതൊരു പണം മുടക്കും ഇല്ലാതെ വീട്ടിൽ തന്നെ സുലഭമായി ലഭിക്കുന്ന ഹോം റെമഡി എങ്ങനെ പരിഹരിക്കാം എന്നാണ്.

   

അപ്പോൾ ഈ റെമഡി എങ്ങനെയാണ് തയ്യാറാക്കുക എന്ന് ചേരുവകൾ എന്തൊക്കെയാണ് എന്ന് ഉപയോഗിക്കേണ്ടത് എങ്ങനെ എന്ന് എന്നറിയുവാൻ വീഡിയോ മുഴുവനായും കൃത്യമായും കാണുക. അപ്പോൾ ഇനി ഈ റെമഡി ആക്കുന്നതിനായി നമുക്ക് ആദ്യം തന്നെ വേണ്ടത്, ഒരു 250 ഗ്രാം പപ്പായ ആണ്, പപ്പായ യുടെ വലിപ്പം ഇത്തിരി കൂടിയാലും കുഴപ്പമില്ല . ഇനി നമുക്ക് ഈ പപ്പായയുടെ തൊലി എല്ലാം, കളയാം തൊലിചെത്തി കളയുന്നതിനു മുമ്പ് അതിനുമുമ്പ് കൈകളിൽ അല്പം വെളിച്ചെണ്ണ പുരട്ടുക. ഇനി വെളിച്ചെണ്ണ പുരട്ടുന്നത് പപ്പായ ചത്തു മ്പോൾ കൈകളിൽ ചൊറിച്ചിലുണ്ടാക്കുന്ന വർക്ക് അതു ഉണ്ടാവാതിരിക്കാൻ സഹായിക്കും. തൊലി ചെയ്യുബോൾ ഒരുപാട് ആഴത്തിൽ ചെത്താതെ ഇരിക്കാൻ ശ്രമിക്കുക. കാരണം അതിൽ ഉള്ള കറ ക്ക് ആണ് ഔഷധ ഗുണം ഉള്ളത്. ഇനി മുഴുവനായി ചെത്തിക്കളഞ്ഞ് അതിനുശേഷം, ഇനി നമുക്ക് ഇത് കിറി ഇതിലെ കുരു എല്ലാം നീക്കം ചെയ്യാം. കുരു എല്ലാം നീക്കം ചെയ്തതിനുശേഷം ഇതെല്ലാം ചെറിയ കഷണങ്ങളായി അരിഞ്ഞ് പാത്രത്തിലേക്ക് ഇടുക. പ്രത്യേകം ശ്രദ്ധിക്കുക പപ്പായ ഒരു കാരണവശാലും തൊലി കളഞ്ഞതിനുശേഷം കഴുകരുത്. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക.