കഴിഞ്ഞ മാസം ഒരു രോഗി കാണാനായിരുന്നു ആ രോഗിയുടെ മുന്നിലത്തെ പല്ലുകളിൽ വിടവുകൾ ഉണ്ടായിരുന്നു. നാല് ദിവസങ്ങൾകൊണ്ട് ഈ പ്രശ്നങ്ങൾക്കെല്ലാം പൂർണ്ണമായ സൊല്യൂഷൻ പൂർണ്ണമായിട്ടും അടച്ചു തരാൻ സാധിക്കുമോ എന്നതായിരുന്നു അവരുടെ ചോദ്യം, ഇതുപോലെ ഒത്തിരിയേറെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന പലവിധത്തിലുള്ള ആളുകൾ നമ്മുടെയിടയിലുണ്ട് ഡോക്ടർ എന്റെ പല്ലുകളുടെ വിടവുകൾ മൂലം എനിക്ക് നന്നായി സംസാരിക്കാൻ സാധിക്കുന്നില്ല . ഞാൻ സംസാരിക്കുമ്പോൾ തുപ്പൽ തെറിക്കുന്നു അല്ലെങ്കിൽ, മറ്റുള്ളവരുടെ മുമ്പിൽ നല്ലരീതിയിൽ ആത്മവിശ്വാസത്തോടെ ചിരിക്കാൻ പോലും സാധിക്കുന്നില്ല.
അല്ലെങ്കിൽ ഒരു പല്ലിനെ മറ്റൊരു പാലിനേക്കാൾ സൈസ് കൂടുതലാണ്, ഒരു പല്ലിനെ മറ്റൊരു പല്ലി നേക്കാൾ നീട്ടം കൂടുതലാണ്, പല്ലുകൾ മറ്റു പല്ലു കളെക്കാൾ കൂടുതൽ മഞ്ഞ നിറമാകുന്നു. ഇങ്ങനെയുള്ള ഒരുപാട് ചോദ്യങ്ങൾ ഞങ്ങൾ എല്ലാദിവസവും കേൾക്കേണ്ടി വരാറുണ്ട്. അപ്പോൾ ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കുന്നത്. ഇപ്രകാരം വിടവുകൾ അല്ലെങ്കിൽ ചെറിയ രീതിയിൽ നിരകൾ തെറ്റിയതും അതുമല്ലെങ്കിൽ നീളം കൂടിയതും അല്ലെങ്കിൽ നീളം കുറഞ്ഞതും, സൈസ് കൂടിയതും സൈസ് കുറഞ്ഞതും ആയ പല്ലുകൾ അധിവേഗം അതായത് രണ്ടോ മൂന്നോ കൂടിക്കാഴ്ചകളിൽ എങ്ങനെ നമുക്ക് റെഡിയാക്കി എടുക്കാം. കൂടുതൽ മികവാർന്ന ചിരി എങ്ങനെ നമുക്ക് ഉണ്ടാക്കിയെടുക്കാം, എന്തൊരു വിഷയത്തെപറ്റി ആണ് ഇന്ന് ചർച്ച ചെയ്യാനായി പോകുന്നത്.ഇത്തരം പ്രശ്നങ്ങളുടെ കാരണത്തിലേക്ക് ഞാൻ കടക്കുന്നില്ല. നേരിട്ടുതന്നെ ചികിത്സ രീതികളിലേക്ക് കിടക്കുകയാണ് ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.