ഈ പഴം ഒരെണ്ണം കഴിച്ചാൽ പഴങ്ങളുടെ രാജാവായി കിവി

സ്വാദിഷ്ഠമായ പുളിരസമുള്ള ഒരു പഴമാണ് കിവി. ഇതിൻറെ ജന്മദേശം തെക്കൻ ചൈനയാണ്. ലോകത്തിൽ ലഭ്യമായതിൽ വച്ച് ഏറ്റവും ഔഷധഗുണങ്ങളുള്ള പഴങ്ങളിൽ ഒന്നായിട്ടാണ് കിവിയെ കണക്കാക്കുന്നത്. ഈ അടുത്ത കാലത്ത് മണിപ്പൂരിലും ഇതിൻറെ കൃഷി തുടങ്ങിയിട്ടുണ്ട്. ഇതിൻറെ പുറത്തിന് ന്യൂസിലാൻഡിൽ കാണപ്പെടുന്ന കിവി എന്ന പക്ഷിയുടെ തൂവലുമായി അതീവ സാമ്യമുള്ളതിനാൽ ആണ് ഇതിനെ കിവി എന്ന പേരുവന്നത്.

പഴങ്ങളിൽ കേമി എന്നാണ് കിവി പഴത്തെ അറിയപ്പെടുന്നത്. 42 കലോറി ഊർജ്ജം ഒരു ചിരി പഴത്തിൽ നിന്നും ലഭിക്കും. 69 ഗ്രാം മാത്രമുള്ള ഈ പഴത്തിൽ വിറ്റാമിൻ എ വിറ്റാമിൻ സി വിറ്റാമിൻ ഇ കോപ്പർ സൾഫർ പൊട്ടാസ്യം മഗ്നീഷ്യം എന്നിവ അടങ്ങിയിരിക്കുന്നു. ഇതുകൂടാതെ ആയേൺ സിങ്ക് എന്നിവയാലും കിവി പഴം സമ്പുഷ്ടമാണ്. ഇരുമ്പ് ധാരാളം ഇതിലടങ്ങിയിട്ടുണ്ട്.

പ്രായമുള്ളവരുടെയും കുട്ടികളുടെയും ശരീരത്തിന് ആവശ്യമായ അതിൽ നാല് ശതമാനം ഇരുമ്പ് കിവി പഴത്തിൽ ഉണ്ടെന്നാണ് കണക്കുകൾ പറയുന്നത്. കിവി ക്കൊപ്പം ഇറച്ചി ധാന്യങ്ങൾ ചീര തുടങ്ങിയ ഇരുമ്പുസത്ത് ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കേണ്ടതാണ്.

ഇനി കിവി പഴം കഴിക്കുന്നതുകൊണ്ട് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന നിരവധി ആരോഗ്യഗുണങ്ങളെ കുറിച്ചാണ് വീഡിയോയിൽ പറഞ്ഞുതരുന്നത്. അതിനായി നിങ്ങൾ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Leave A Reply

Your email address will not be published.