സാധാരണയായി മുഖത്തുള്ള കറുത്ത പാടുകളും pigmentation എല്ലാം മാറുന്നതിന്, മുഖം നല്ല ബ്രൈറ്റ് ആയിട്ട് ഇരിക്കുന്നതിനും ആയിട്ട്, നമ്മളിൽ പലരും ബ്ലീച് ചെയ്യാറുണ്ട്. കെമിക്കൽ ബ്ലീച് ദോഷം എന്തെന്ന് ഞാൻ പറയേണ്ട കാര്യമില്ല. നിങ്ങൾക്ക് തന്നെ അറിയാവുന്നതാണ്. അപ്പോൾ ഇന്ന് നമുക്ക് കെമിക്കൽ ബ്ലീച് പകരമായിട്ട് നാച്ചുറൽ ആയി തന്നെ ഉരുളൻ കിഴങ്ങ് ഉപയോഗിച്ചുകൊണ്ട് എങ്ങനെയാണ് ചെയ്യുക എന്ന് നോക്കാം. ഇതിനുമുമ്പ് 2 നാച്ചുറൽ കെമിക്കൽ ബ്ലീച് പരിചയപ്പെട്ടിട്ടുണ്ട്. ഇത് കാണാത്തവർക്ക് അതിന്റെ link ഞാൻ ഡിസ്ക്രിപ്ഷൻ കൊടുക്കാം. താല്പര്യം ഉണ്ടെങ്കിൽ അതും കൂടി നോക്കുക.
ഈ മൂന്നെണ്ണത്തിന് ഏറ്റവും കൂടുതൽ ഏതാണ് നിങ്ങൾക്കിഷ്ടപ്പെട്ടത് അത് നിങ്ങൾക്ക് തിരഞ്ഞെടുക്കുന്നതും ചെയ്യാവുന്നതുമാണ്, അപ്പോൾ നമ്മൾ ഇന്ന് ഇവിടെ തെരഞ്ഞെടുത്ത കെമിക്കൽ ബ്ലീച് തയ്യാറാക്കുന്നതിനായി ആദ്യം തന്നെ ഒരു ഉരുളൻ കിഴങ്ങ് എടുത്തു നന്നായി തന്നെ കഴുകിയെടുക്കുക. ശേഷം ഗ്രേറ്റർ ഉപയോഗിച്ച് നല്ലത് പോലെ ഗ്രൈറ്റ് ചെയ്തെടുക്കുക. നമുക്ക് ഒരു 2 ടീസ്പൂൺ നീര് എടുക്കാൻ പാകത്തിനുള്ള ശേഷം ഒരു അരിപ്പ ഉപയോഗിച്ച് ഒരു രണ്ട് സ്പൂൺ നീര് പിഴിഞ്ഞെടുക്കുക. ഇനി ഇതിലേക്ക് ഒരു മുട്ടാണി മിട്ടി, ഒരു മൂന്ന് തുള്ളി lemon essential oil ചേർക്കുക. അഥവാ ഇല്ലെങ്കിൽ ഒരു സ്പൂൺ നാരങ്ങാ ചേർത്താലും മതി. പക്ഷേ ലമൺ എസെൻഷ്യൽ ഓയിൽ ചേർക്കുന്നത് കൊണ്ടുള്ള ഗുണം, നാരങ്ങ നീര് ചേർക്കുന്നതിനും 10 ഇരട്ടിയാണ്ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.