ഇവിടെ പറയാൻ പോകുന്നത് ജനിതക വൈകല്യങ്ങൾ കുറിച്ചാണ്, ഏറ്റവും പ്രധാനപ്പെട്ട ആളുകൾ അറിഞ്ഞിരിക്കേണ്ടത് എന്താണെന്നുവെച്ചാൽ ഒരു ലേഡി കൺസീവ് ആക്കുന്നതിനു വേണ്ടി, അല്ലെങ്കിൽ ഒരു ഭാര്യയും ഭർത്താവും പ്രഗ്നൻസി ട്രൈ ചെയ്തു കൊണ്ടിരിക്കുമ്പോൾ, അവർക്ക് പ്രഗ്നൻസി ആകാതെ ഇരിക്കുമ്പോൾ, തുടർച്ചയായ അബോർഷൻ ആയി പോവുകയാണെങ്കിൽ ജനറ്റിക് ആയി നമ്മൾ ഇവാലുവേഷൻ ചെയ്യേണ്ടതാണ്. ജനറ്റിക് ടെസ്റ്റ് എന്ന് പറയുമ്പോൾ അതിലെ സിമ്പിൾ ആയിട്ടുള്ള ടെസ്റ്റ് കാരിയോട്ടിക്ക് ഇത് ബ്ലഡ് ലുടെ ആണ് ടെസ്റ്റ് ചെയ്യുന്നത്. ഇത് രണ്ടുപേരും ചെയ്യേണ്ടിവരും ഭാര്യയും ഭർത്താവും രണ്ടുപേർക്കും ചെയ്താൽ മാത്രമാണ് ആർക്കെങ്കിലും ഭാര്യക്കോ ഭർത്താവിനോ ജനിതക തകരാറുകൾ ഉണ്ടോ എന്ന് അറിയാൻ സാധിക്കുക.
ഇതാണ് ബേസിക് ആയിട്ടുള്ള ടെസ്റ്റ് ചില ഭാര്യ ഭർത്താക്കൻമാർക്ക് പ്രഗ്നൻസി ആകില്ല. ഇങ്ങനെയുള്ള ഭാര്യഭർത്താക്കന്മാർ ക്കും ജനറ്റിക് ആയിട്ട് എന്തെങ്കിലും തകരാറുകൾ ഉണ്ടോ ആർത്തവം ക്രമമായി നടക്കാത്ത അവരിൽ അല്ലെങ്കിൽ സ്പേം കൗണ്ട് കുറവ്. ഇങ്ങനെയുള്ളവർക്ക് നമുക്ക് ജനറ്റിക് ടെസ്റ്റ് ചെയ്യേണ്ടതായി വരും. ആളുകൾ കരുതുന്നത് ജനറ്റിക് എന്നുപറയുമ്പോൾ പാരമ്പര്യമായി വരുന്നതായിരിക്കും എന്നാണ് എന്നാൽ അങ്ങനെയല്ല. പല ജനിറ്റിക് പ്രശ്നങ്ങളും പാരമ്പര്യം അല്ലാതെ തന്നെയും വരാം. അത് നിങ്ങൾ എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. കൂടുതലായി അബോഷൻ ആയി പോകുന്നത്. അത് ആദ്യം മാസങ്ങളിലാണ് അതൊരു കുഞ്ഞ് പൂർണവളർച്ച ആകുമ്പോൾ കുഞ്ഞ് മരിക്കുന്ന കേസുകളും ആകാം . ഭാര്യയും ഭർത്താവും കൂടി ഇവാലുവേഷൻ ചെയ്യേണ്ടത് ആയിരിക്കുന്നു. പലരും ടെൻഷൻ അടിക്കുന്നത് ഭാര്യ മാത്രം ഇവാലുവേഷൻ ചെയ്താൽ മതി എന്ന് പറയും. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.