എന്താണ് വന്ധ്യത ഇതിന് കാരണങ്ങൾ എന്തെല്ലാം പരിഹാരമാർഗ്ഗങ്ങൾ

എപ്പോഴാണ് വന്ധ്യതാ ചികിത്സക്ക് ഡോക്ടർ സമീപിക്കേണ്ടത് എന്ന കാര്യത്തെ കുറിച്ചാണ് ഇന്ന് ലോകമെമ്പാടും ദമ്പതികൾ നേരിടുന്ന പ്രധാന പ്രശ്നമാണ് വന്ധ്യത ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 15 ശതമാനം ആളുകൾ ഇത് കാരണം ബുദ്ധിമുട്ടുന്നു. ഇതിൽ ആശങ്കയുണ്ടാക്കുന്ന കാര്യം എന്താണെന്ന് വെച്ചാൽ ഇതിൽ ഒരു ശതമാനം മാത്രം ആളുകളാണ് ഡോക്ടറെ സമീപിക്കുന്നത്. സ്ത്രീകളുടെ കാര്യമെടുക്കുകയാണെങ്കിൽ തന്നെ പുരുഷന്മാരെ അപേക്ഷിച്ച് അവരുടെ പ്രത്യുൽപ്പാദന പ്രക്രിയ ഏകദേശം12,14 വയസ്സിൽ അണ്ഡോല്പാദനം ആരംഭിച്ച് ഒരു 30 35 വയസ്സ് ആകുമ്പോഴേക്കും അണ്ഡത്തിന് ഉൽപാദനം കുറയുകയും അതിനു ശേഷം തീരെ ഇല്ലാതാവുകയും ചെയ്യുന്നു. അതിനാൽ വന്ധ്യത തുടങ്ങുന്ന സമയത്ത് തന്നെ ഡോക്ടറെ കാണേണ്ടത് വളരെ അത്യന്താപേക്ഷിതമാണ്.

   

ശരിക്കും പറഞ്ഞാൽ എപ്പോഴാണ് നമ്മൾ ഡോക്ടറുടെ അടുത്ത് ചികിത്സ തേടേണ്ടത് ഒരു വർഷം ഗർഭനിരോധനമാർഗം ഒന്നും ഉപയോഗിക്കാതെ നിരന്തരം പരിശ്രമത്തിനുശേഷം ഗർഭധാരണം നടന്നില്ല എന്ന് ഉണ്ടെങ്കിൽ, ദമ്പതികൾ ഡോക്ടറെ കാണേണ്ടതാണ് ഇതിന് സ്ത്രീകളുടെ പ്രായം വളരെ പ്രധാനപ്പെട്ടതാണ് 30 വയസ്സിന് താഴെയാണ് പ്രായം എങ്കിൽ ഒരുവർഷം ശ്രമിച്ചിട്ട് ആവുന്നില്ലെങ്കിൽ അവർ ഡോക്ടറെ കാണാം. അതേസമയം 35 വയസ്സിനു മുകളിൽ ആണ് പ്രായം ആറുമാസത്തിനുശേഷം അവർ ഡോക്ടറെ സമീപിക്കേണ്ടതാണ് കാരണം ഞാൻ മുൻപ് പറഞ്ഞതുപോലെ 12 13 വയസിൽ തുടങ്ങുന്ന അണ്ഡത്തിന് ഉൽപാദനം അതിന്റെ പീക്കിൽ എത്തുന്നത്. 25 30 വയസ്സിൽ ആണ്. അതിനു ശേഷം ഓരോ വർഷവും അത്, അഞ്ച് ശതമാനം ഏറ്റവും കുറഞ്ഞ് 40 വയസ്സാകുമ്പോഴേക്കുംഎങ്കിൽ ഇരു കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.