ഈ പ്രശ്നം വീണ്ടും ജീവിതത്തിൽ വരരുത് എന്ന് ആഗ്രഹിക്കുന്നവർ ഈ വീഡിയോ കാണുക

ഇന്ന് ഞാൻ നിങ്ങളുമായി സംസാരിക്കാൻ പോകുന്നത് plantar ഫസ്‌സിറ്റിസ് എന്ന കണ്ടീഷൻ കുറിച്ചാണ്. ഉപ്പുറ്റി വേദന നമ്മുടെ നാട്ടിൽ സർവ്വസാധാരണമാണ്. ഉപ്പുറ്റി ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിൽ plantar ഫസ്‌സിറ്റിസ് ഡിസോഡർ. plantar ഫസ്‌സിറ്റിസ് എന്താണെന്ന് പരിശോധിച്ചു കഴിഞ്ഞാൽ, നമ്മുടെ കാൽപ്പാദങ്ങൾ അടിയിൽ വിരലുകൾ അവസാനിക്കുന്ന ഭാഗത്ത് ഉപ്പുറ്റ് എല്ലു വരെ നീണ്ടുനിൽക്കുന്ന മാംസ ഭാഗമാണ്. plantar ഫസ്‌സിറ്റിസ് പ്രധാനപ്പെട്ട ധർമ്മങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കി കഴിഞ്ഞാൽ, നമ്മുടെ കാൽപാദങ്ങൾ അടിയിലുള്ള എല്ലിന് സപ്പോർട്ട് ചെയ്യുക. കൂടാതെ ഒരു ഷോക്ക് absorbing ഉണ്ട്. അതായത് കാൽപ്പാദങ്ങൾ ക്ക് ആഘാതം പറ്റാതെ സംരക്ഷിക്കുക. അകത്തെ നീർക്കെട്ട് ഉണ്ടാവുകയും, plantar ഫസ്‌സിറ്റിസ് ചുരുങ്ങുകയും, plantar ഫസ്‌സിറ്റിസ് വിള്ളലുകൾ ഉണ്ടാവുകയും ചെയ്യുന്നു.

സാധാരണ കാണുന്ന 40 വയസ്സ് കഴിഞ്ഞ സ്ത്രീകളിലാണ്. ഇന്ന് ഉപ്പുറ്റി വേദന സർവ്വസാധാരണമായി അതുകൊണ്ടുതന്നെ 25 വയസ്സ് കഴിഞ്ഞാൽ plantar ഫസ്‌സിറ്റിസ് കാണാറുണ്ട്. plantar ഫസ്‌സിറ്റിസ് കാരണങ്ങളെന്തൊക്കെയാണ് എന്ന പരിശോധിച്ച് കഴിഞ്ഞാൽ. അമിതവണ്ണമുള്ള ആളുകളിൽ plantar ഫസ്‌സിറ്റിസ് കാണാറുണ്ട്. അതായത് നമ്മുടെ ശരീരത്തിലെ ഭാരം താങ്ങി നിൽക്കുന്നത്, കാൽമുട്ടുകളും കാൽപാദങ്ങളും ആണ്. അമിതവണ്ണമുള്ള ആളുകളിൽ കാൽപാദങ്ങൾ ഇലേക്ക് സ്ട്രെയിൻ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. plantar ഫസ്‌സിറ്റിസ് അവസ്ഥയിലേക്ക് എത്തിച്ചേരുകയും ചെയ്യും. ഒരുപാട് നേരം നിന്ന് ജോലി ചെയ്യുന്ന ആളുകൾ, ഹാർഡ് സർഫസ് ചെരുപ്പുകൾ ഇടാതെ വ്യായാമം ചെയ്യുന്നവർ, ഇവരിൽ എല്ലാം തന്നെ plantar ഫസ്‌സിറ്റിസ് ഡിസോഡർ കാണാറുണ്ട്. കൂടാതെ പ്രമേഹമുള്ള ആളുകൾ, 90% ആളുകളുടെയും കാൽപ്പാദം ഒരു ആർച്ച് ടൈപ്പ് ആണ് ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.