ഈ ജ്യൂസ് കുടിച്ചാൽ താരൻ അങ്ങനെ നര മുടികൊഴിച്ചിൽ എന്നിവ പൂർണമായി തന്നെ ഇല്ലാതാക്കും

മനുഷ്യന്മാരെ ഒരുപാട് പ്രശ്നങ്ങൾ ബാധിക്കാറുണ്ട്. അതിൽ അത്യാവശ്യം വരുന്ന വലിയൊരു പ്രോബ്ലം തന്നെയാണ്. ഹെയർ പ്രോബ്ലം. ചിലർക്ക് thin ഹെയർ ആയിരിക്കാം ചിലർക്കുള്ള മുടി കൊഴിഞ്ഞു പോകുന്നതായിരിക്കും, താരൻ ആയിരിക്കും ഇങ്ങനെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. അത്യാവശ്യം നല്ല രീതിയിൽ സഹായിക്കുന്ന ഒരു പ്രോഡക്റ്റ് നെ പരിചയപ്പെടുത്താൻ വേണ്ടിയാണ് ഇന്നു വന്നിരിക്കുന്നത്. അതിനുമുമ്പ് ഒരു പ്രോഡക്റ്റ് ഉപയോഗിച്ച് എന്ന് ഒരാൾ എന്ന രീതിയിൽ പറയാനുള്ളത് വളരെയധികം മുടി കൊഴിഞ്ഞു ഒരു അവസ്ഥ ഉണ്ടായിരുന്നു. നല്ല രീതിയിൽ തന്നെ നരയും അതുപോലെതന്നെ താരനും ഉണ്ടായിരുന്ന ഒരു അവസ്ഥയായിരുന്നു. ആ ഒരു സമയത്ത് ഞാൻ വിചാരിക്കാറുണ്ട്. മുടി അല്ലേ വല്ലപ്പോഴും കൊഴിയും ഓരോ ദിവസം കഴിയുന്തോറും നല്ല രീതിയിൽ തന്നെ മുടികൊഴിച്ചൽ ഉണ്ട്.

അപ്പോൾ എനിക്ക് തോന്നി ഇങ്ങനെ പോവുകയാണെങ്കിൽ, തലയിൽ ഒരു മുടി പോലും ബാക്കി ഉണ്ടാകില്ല എന്ന്, അപ്പോൾ എന്തൊക്കെ ചെയ്യും എന്ന രീതിയിൽ നിന്നപ്പോഴാണ്, എല്ലാവരും കെമിക്കൽ ചികിത്സാരീതികൾ എല്ലാം ചെയ്ത് മുടിയെല്ലാം നല്ല രീതിയിൽ കൊണ്ടുനടക്കുന്നത് കണ്ടപ്പോൾ , എന്റെ മുടിയും എങ്ങനെയെങ്കിലും അങ്ങനെ ആകണം എന്ന് തോന്നി. അതിന്റെ സൈഡ് എഫ്ഫക്റ്റ് കാര്യങ്ങളും എല്ലാം അന്വേഷിച്ചു കഴിഞ്ഞപ്പോൾ, ഉള്ള മുടിയും കുഴഞ്ഞു പോകുന്ന അവസ്ഥ. വെറുതേ മുടി കൊഴിഞ്ഞു പോകേണ്ട ആവശ്യം എനിക്കില്ല. അപ്പോൾ ഞാൻ തിരുമാനിച്ചു എന്തെങ്കിലും രീതിയിൽ എന്റെ മുടി വളർത്തണമെന്ന്, ഞാനൊരു കാര്യം പറയാം, ഹെയർ ടിപ്പ് അന്വേഷിച്ചു കൊണ്ടിരിക്കുന്ന അതിനൊപ്പം തന്നെ എന്തുകൊണ്ടാണ് നമ്മുടെ മുടി കൊഴിയുന്നത് എന്ന് ഒന്നു ചിന്തിക്കുന്നത് വളരെ നല്ലതായിരിക്കും. ചിലർക്ക് ന്യൂട്രിയൻസ് ഒന്നും കിട്ടാത്തത് കൊണ്ടായിരിക്കാം, ചിലർക്ക് സ്‌ട്രെസ് എന്ന് പറയുന്ന വലിയൊരു പ്രശ്നം കൊണ്ടായിരിക്കാം. അതിനെയാണ് നമ്മൾ ചികിത്സിക്കേണ്ടത്, ഞാൻ ഉപയോഗിച്ചു ഒരു പ്രോഡക്റ്റ് എന്ന് പറയുന്നത്, വളരെയധികം എന്നെ ആകർഷിച്ചത് ഇതിനുള്ളിൽ അടങ്ങിയിരിക്കുന്ന ന്യൂട്രിയൻസ് തന്നെയാണ് ഇതിനെ കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.