ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താനായി പോകുന്നത് വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിൽ തന്നെ ഒരു ഫുൾ ബോഡി spa എങ്ങനെ ചെയ്യാം എന്നുള്ളത് ആണ്. വീട്ടിൽ നമുക്ക് സുലഭമായി ലഭിക്കുന്ന അടുക്കളയിലുള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ച്, ഒരു അടിപൊളി ഫുൾ ബോഡി സ്പാ എങ്ങനെ ചെയ്യാം എന്നുള്ളതാണ് . ഈ ബോഡി സ്പാ ചെയ്യുന്നത് കൊണ്ടുള്ള ഗുണം നമ്മുടെ ശരീരത്തിലുള്ള ഡാർക്ക് spot ഒക്കെ മാറുന്നതിനും സ്കിൻ നല്ല ബ്രൈറ്റ് ആകുന്നതിനു സഹായിക്കുന്നതാണ്. അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ ഈ spa എങ്ങനെയാണ് തയ്യാറാക്കുക എന്നും, എങ്ങനെയാണ് ചെയ്യുക എന്ന് നോക്കാം, അപ്പോൾ നമ്മുടെ ബോഡി spa ചെയ്യുന്നതിനുവേണ്ടി ആദ്യം നമുക്ക് ബോഡി ക്രീം തയ്യാറാകണം ബോഡി ക്രീം തയ്യാറാക്കുന്നതിനു വേണ്ടി, ആദ്യമേ തന്നെ നിങ്ങൾ കുറച്ച് അരി എടുക്കണം.
നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ ഉള്ള ഏത് അരി വേണമെങ്കിലും എടുക്കാം. ഞാനിപ്പോൾ ഇവിടെ പച്ച അരി ആണ് എടുത്തിട്ടുള്ളത്. ആ അരി എടുത്തതിനുശേഷം, അരി നല്ലതുപോലെ കഴുകിയെടുക്കുക. നല്ലതുപോലെ കഴുകി എടുക്കേണ്ടത് അതായത് നിങ്ങൾ എപ്പോഴാണ് Spa ചെയ്യാനായി വിചാരിക്കുന്നത്. അതിനെ മിനിമം ഒരു ദിവസം മുമ്പ് എങ്കിലും, മിനിമം 12 മണിക്കൂർ മുമ്പ് നിങ്ങൾ ഈ അരി എടുക്കണം. അതിനുശേഷം അതിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് വെക്കുക. അരി മുഴുവനായി മൂടുന്ന രീതിയിൽ വെള്ളം ഒഴിക്കണം. ഇനി അരി ഒരു 12 മണിക്കൂർ നേരമെങ്കിലും കുതിരാൻ വേണ്ടി വെക്കണം. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.