രക്തയോട്ടം വർദ്ധിക്കും ഹാർട്ട് ക്ലീൻ ആകും കൊളസ്ട്രോൾ ഇനി കൂടുകയുമില്ല ഇത് ഇങ്ങനെ ചെയ്താൽ

ഹാർട്ട് അറ്റാക്ക് ഒഴിവാക്കാനായി മരുന്ന് കഴിക്കുന്നവരുടെ യും ഓപ്പറേഷൻ ചെയ്യുന്നവരുടെയും എണ്ണം കൂടി വരികയാണ്. മരുന്നുകളും ഓപ്പറേഷനുകളും ഹാർട്ടറ്റാക്ക് കുറയ്ക്കുമോ? എന്തുകൊണ്ടാണ് ആരോഗ്യത്തെക്കുറിച്ച് ബോധവാൻ ആയ ജിമ്മിൽ പോകുന്ന വ്യായാമം ചെയ്യുന്ന പെട്ടെന്ന് ജിമ്മിലെ വർക്കൗട്ട് കഴിഞ്ഞു അല്ലെങ്കിൽ കളിക്കുന്നതിനിടയിൽ ഹാർട്ട് അറ്റാക്ക് വന്ന് കുഴഞ്ഞുവീണ് മരിക്കുന്നതിന് ഇടയാക്കുന്നത്? ഹാർട്ട് അറ്റാക്ക് വരാൻ സാധ്യതയുണ്ട് എന്ന് എങ്ങനെ മുൻകൂട്ടി അറിയാം. ഹാർട്ട് അറ്റാക്ക് തടയാൻ എന്ത് ചെയ്യാൻ കഴിയും. ആദ്യമായി പെട്ടെന്നുണ്ടാകുന്ന ഹാർട്ടറ്റാക്ക് എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് നമുക്ക് പരിശോധിക്കാം.

രണ്ടു കാരണങ്ങൾ കൊണ്ടാണ് പ്രധാനമായും ഹാർട്ടറ്റാക്ക് വരുന്നത്. ഒന്ന് ഹാർട്ട് സംബന്ധമായ പ്ലംബിങ് പ്രോബ്ലംസ് രണ്ടാമത്തേത് ഹാർട്ടിലെ വയറിങ് പ്രോബ്ലം. ആദ്യം നമുക്ക് പ്ലംബിങ് പ്രോബ്ലംസ് ഇതിനെപ്പറ്റി നമുക്ക് നോക്കാം. ശരീരത്തിലെ രക്ത കുഴലുകൾ ലേക്ക് രക്തം പമ്പ് ചെയ്യുന്നത് ഹാർട്ടിൽ നിന്നാണ് 6000 ലിറ്റർ രക്തമാണ് ഒരു ദിവസം ഹാർട്ട് പമ്പ് ചെയ്യുന്നത് . ഹാർട്ടിൽ പമ്പിങ് നടക്കുന്നത് മസിൽ പ്രവർത്തനം കൊണ്ടാണ്, ഈ മസിലുകൾക്കും ബ്ലഡ് കൊടുക്കുന്നതിന് ആയിട്ടും, രണ്ടു കോറോണറി artery ആണ് ഉള്ളത്. ഇതിനകത്ത് എന്തെങ്കിലും ബ്ലോക്കുകൾ വന്നു കഴിഞ്ഞാൽ, ഒന്ന് ഹാർട്ടറ്റാക്ക് ഉണ്ടാവുന്നത്. അങ്ങനെ എന്തെങ്കിലും ബ്ലോക്ക് ഉണ്ടോ എന്നറിയാൻ ആണ് ഈ ആൻജിയോഗ്രാം ഒക്കെ ചെയ്യുന്നത്. പിന്നെ ഉള്ളതുമായ വയറിങ് പ്രോബ്ലം ആണ് ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.