പ്രസവം നിർത്തിയ സ്ത്രീകൾക്കും ഇനി അമ്മയാകാം ഇത് ഇങ്ങനെ ചെയ്താൽ

നിങ്ങളോട് പറയാൻ പോകുന്നത് വന്ധീകരണ ശസ്ത്രക്രിയ കുറിച്ച് പറയാനാണ് ഞാൻ നിന്നോട് വന്നിരിക്കുന്നത്. ആദ്യം നമുക്ക് വന്ധീകരണ ശസ്ത്രക്രിയ കുറിച്ച് പറയാം അതായത് രണ്ടോമൂന്നോ കുട്ടികളുള്ള അമ്മമാർക്ക് ഇനി ഗർഭധാരണം വേണ്ട ഇനി കുഞ്ഞുങ്ങൾ വേണ്ട എന്ന് വിചാരിക്കുന്ന വർക്ക് പ്രസവം നിർത്തൽ എന്നന്നേക്കുമായി ചെയ്യാൻ സാധിക്കുന്നതാണ്. അതിനുവേണ്ടി വന്ധീകരണ ശസ്ത്രക്രിയ ചെയ്യുന്നത്. ഇത് നമുക്ക് പല രീതിയിൽ ചെയ്യാൻ പറ്റും സിസേറിയൻ ചെയ്യുമ്പോൾ അതിനോട് കൂടെ തന്നെ ചെയ്യാറുണ്ട് ചിലപ്പോൾ നോർമൽ ഡെലിവറി ആണെങ്കിൽ രണ്ടു ദിവസം മൂന്നു ദിവസം കഴിഞ്ഞു pps എന്നു പറയും.

ഈ രീതിയിൽ നമ്മൾ ചെയ്യാറുണ്ട്. ഗർഭധാരണം ഇല്ലാത്ത സമയത്ത് ഒരു രോഗിക്ക് ഗർഭധാരണം നിർത്തണം എന്നുണ്ടെങ്കിൽ വയറിൽ ചെറിയൊരു മുറിവുണ്ടാക്കി സിസേറിയൻ പോലെ ട്യൂബ് കട്ട് ചെയ്യുന്ന പരിപാടിയാണ്. ലാപ്രോസ്കോപ്പിക് വഴിയും ഈ ചികിത്സാരീതി ചെയ്യാവുന്നതാണ്. ഇതിന്റെ പ്രത്യേകത എന്തെന്നാൽ ഇത് ചെയ്യുമ്പോൾ നമ്മൾ ട്യൂബ് കട്ട് ചെയ്യുകയല്ല അതിൽ ഇത് ചെയ്യുന്നതിലൂടെ ട്യൂബിനെ നീളം നമുക്ക് ഒരുപരിധിവരെ കണ്ട്രോൾ ചെയ്യാൻ സാധിക്കും. ട്യൂബ് കട്ട് ചെയ്യുന്ന രീതിയിൽ നമ്മൾ ചെയ്യുമ്പോൾ പലരീതിയിൽ ട്യൂബ് കട്ട് ചെയ്യാറുണ്ട്. നമ്മൾ ഈ ട്യൂബ് കട്ട്‌ ചെയ്തു പ്രസവം നിർത്തുന്ന സർജറി ചെയ്യുമ്പോൾ, സാധാരണരീതിയിൽ കട്ട് ചെയ്യുമ്പോൾ ട്യൂബ് നീളം ഒത്തിരിയേറെ കുറഞ്ഞു പോകാറുണ്ട്. ഇങ്ങനെയുള്ള ബുദ്ധിമുട്ടുകൾ വരാറുണ്ട്. ശരിക്ക് പ്രസവം നിർത്തുന്നതിനു ഇത് രീതിയിൽ ചെയ്താലും പ്രശ്നമില്ല ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.