നിമിഷങ്ങൾകൊണ്ട് കൈകളിലും കാലുകളിലും അനാവശ്യ രോമങ്ങൾ നീക്കം ചെയ്യാൻ

ഒരുപാട് സ്ത്രീകളെ അലട്ടുന്ന ഒരു പ്രശ്നമാണ് മുഖത്തെ അനാവശ്യ രോമങ്ങൾ ഉണ്ടാകുന്നത്. ഈ മുടിവളർച്ച ഒഴിവാക്കുവാൻ മാർക്കറ്റിൽ നിന്ന് പലതരത്തിലുള്ള വാക്സ് ലഭ്യമാണ്. എങ്കിലും അവയിൽ അമോണിയ പോലെയുള്ള കെമിക്കലുകൾ അടങ്ങിയിട്ടുണ്ട് എന്നതുകൊണ്ട് പിന്നെ ചർമത്തിന് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് മിനിറ്റുകൾ കൊണ്ട് ഈ രോമങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്ന, രണ്ട് പ്രധാനപ്പെട്ട മാർഗങ്ങളാണ് അവ എന്തൊക്കെയാണെന്ന് നോക്കാം.

ഈ റെമഡി തയ്യാറാക്കുന്നതിനായി നമുക്ക് ആദ്യം തന്നെ വേണ്ടത് ജലാറ്റിൻ പൗഡർ ആണ്. ജലാറ്റിൻ പൗഡർ കടകളിൽ നിന്നും വാങ്ങുവാൻ ലഭിക്കും. ഇതിൽ പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ സ്കിൻ സ്മൂത്ത് ആക്കുകയും പാടുകൾ ഉണ്ടാകുന്നത് തടയുകയും മുഖചർമ്മം ടൈറ്റ് ആക്കി ഇരിക്കുന്നതിനും സഹായിക്കുന്നു. അപ്പോൾ നമുക്ക് ഒരു രണ്ടു സ്പൂൺ ജലാറ്റിൻ പൗഡർ എടുക്കുക. ഇനി ഇതിലേക്ക് നമുക്ക് അൽപം ചെറുനാരങ്ങാനീര് ചേർത്ത് കൊടുക്കാം രണ്ടു സ്പൂൺ പച്ച പാല് അതായത് തിളപ്പിക്കാത്ത പാൽ ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടി കൂടി മിക്സ് ചെയ്ത് കൊടുക്കുക. ഇനി ഇത് നല്ലതുപോലെ ഒന്നു മിക്സ് ചെയ്യണം. ഇത് ഇപ്പൊ നല്ലതുപോലെ മിക്സ്‌ ആയിട്ടുണ്ട്. ഇനി ജലാറ്റിൻ മേൽറ്റ് ചെയ്യേണ്ടതുണ്ട്, ജലാറ്റിൻ മേൽറ്റ് ചെയ്യുന്നതിനുവേണ്ടി, നമുക്ക് ഡബിൾ ബോയിൽ മെത്തേഡ് ഉപയോഗിക്കാം.. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.