ഒരു പുരുഷനും ഇതുമൂലം ബുദ്ധിമുട്ട് അരുത് ഒരേയൊരു ദിവസം കൊണ്ട് ഈ പ്രശ്നത്തിന് പരിഹാരം

ഇന്ന് ഞാൻ ഇവിടെ സംസാരിക്കാൻ പോകുന്നത് ആൺകുട്ടികളിൽ ഉണ്ടാകുന്ന എടുത്തുകാണിക്കുന്ന മെയിൽ ബ്രസ്റ്റ്. പോപ്പുലേഷൻ 10% ആളുകൾ അനുഭവിക്കുന്ന പ്രശ്നമാണ്. ടീനേജ് പ്രായത്തിലുള്ള വരെ അത് അവരുടെ വളർച്ച വളരെ ഡിസ്റ്റർബ് ചെയ്യുന്ന ഒന്നാണ് അവർ പുറത്തുപറയാൻ മടിക്കുന്ന ഒന്നാണ് മാതാപിതാക്കളോട് പറയാൻ വരെ മടിയുണ്ടാകും. മാതാപിതാക്കൾ പലപ്പോഴും അറിയില്ല പക്ഷേ അവരുടെ ദൈനംദിന ജീവിതത്തിൽ ബാക്കിയുള്ള പ്രവർത്തികൾ നിന്ന് എല്ലാം ഒഴിഞ്ഞുമാറി ബാക്കിയുള്ള കുട്ടികളുമായി ഇടപഴകാൻ നിൽക്കാതെ. കുളിക്കാൻ പോകുമ്പോൾ മടി ഷർട്ട് അയക്കുന്ന കാര്യങ്ങളിലെല്ലാം അവർക്ക് നല്ല മടി ഉണ്ടായിരിക്കും.

എപ്പോഴും അവരുടെ പോസ് തന്നെ മാറും ഒരു പലപ്പോഴും മുന്നോട്ടു കുനിഞ്ഞ് ബ്രസ്റ്റ് കാണാത്ത രീതിയിൽ, ടീഷർട്ട് ഇടുവാൻ മടിയുണ്ടാകും ഇങ്ങനെയുള്ള പ്രശ്നങ്ങൾ സാധാരണയായി നേരിടുന്നതാണ്. പലപ്പോഴും അവരുടെ ആത്മവിശ്വാസവും സ്കൂളിലും കോളേജിലും പെർഫോമൻസ് അവരെ ബാധിക്കാറുണ്ട് . കേസുകളിൽ കൂട്ടുകാരുടെയും സഹപാഠികളുടേയും കളിയാക്കലുകളും നേരിടേണ്ടിവരും. പൊതുവേ ഇത് ഉണ്ടാകുന്നത് ടീനേജ് സമയത്ത് ഹോർമോണിൽ മാറ്റങ്ങൾ വരുമല്ലോ ആ സമയത്ത്. സമയത്ത് ചില ബോഡി ഹോർമോൺ കുറച്ചുകൂടി റെസ്പോണ്ട് ചെയ്യും. നമ്മൾ കാണാറുണ്ട് ചില കുട്ടികൾക്ക് അധികം മീശ ഉണ്ടാകും. അല്ലെങ്കിൽ മസിൽ ഉണ്ടാവും. ഇതുവരെ അസുഖം ഒന്നുമല്ല. നമ്മൾ അത് ചികിത്സിക്കുന്നത് മറ്റുള്ളവരെ ഫെയ്സ് ചെയ്യാനുള്ള ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് ഇതിനുള്ള ചികിത്സ രീതികൾ ഇന്ന് ലഭ്യമാണ്. വളരെ സിമ്പിൾ ആയിട്ടുണ്ട് ചികിത്സാരീതിയാണ്. ഒരു ചെറിയ സിമ്പിൾ ആയി ചെയ്യാവുന്ന സർജറിയാണ്. പൊതുവേ ഒരു ദിവസംകൊണ്ട് തീർക്കാവുന്ന പ്രശ്നമാണ്. നമ്മൾ ചെയ്യുന്നത് ബ്രെസ്റ്റ് കൂടെ കുറച്ച് കൊഴുപ്പ് ഉള്ളഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.