അലർജി ശരീരത്തിലെ ചൊറിച്ചിൽ മൂക്കടപ്പ് വിട്ടുമാറാത്ത ജലദോഷം ഇവയ്ക്ക് ഒരു പരിഹാരമാർഗ്ഗം

നമ്മുടെ സമൂഹത്തിൽ വളരെ കോമൺ ആയിട്ടുള്ള ഒരുപാട് ആളുകൾ കഷ്ടപ്പെടുന്നത് മായ അലർജി എന്ന് ബുദ്ധിമുട്ടിനെ കുറിച്ചാണ്. അലർജി പലർക്കും പല രീതിയിലാണ് ഉണ്ടാവുക. നമ്മുടെ സമൂഹത്തിൽ ഒരു 30% ആളുകൾക്കും, പല തരത്തിലുള്ള അലർജി ഉണ്ടാകാറുണ്ട്. പൊടി അടിക്കുമ്പോൾ മൂക്കടപ്പ് തുമ്മൽ കണ്ണ് ചൊറിച്ചിൽ ശരീരത്തിൽ ചൊറിഞ്ഞു തടിക്കുക ശരീരത്തിലെ ഇൻഫെക്ഷൻ ബാധിച്ച് നിറം വിത്യാസം ഉണ്ടായി കാണുക . അതോടൊപ്പം ശ്വാസകോശത്തെ ബാധിക്കും അപ്പോൾ ചുമ്മാ കഫക്കെട്ട് ശാസംമുട്ടൽ ശ്വാസം എടുക്കുമ്പോൾ വിസിൽ അടിക്കുന്ന പോലെ ഒരു ശബ്ദം ഇങ്ങനെയുള്ള പല പ്രശ്നങ്ങളും ആളുകൾ പറഞ്ഞു വരാറുണ്ട്. അലർജി എന്ന് പറയുന്നത് എന്തുകൊണ്ടാണ് ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം.

ശരീരത്തിലെ തന്നെ ഹൈപ്പർ സെൻസിറ്റിവിറ്റി അഥവാ അമിതമായ പ്രതികരണശേഷി കൊണ്ടുവരുന്നതാണ്. നമുക്കെല്ലാവർക്കും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ അലർജി ഉണ്ടാക്കാം. പല മരുന്നുകളോട് അലർജി വന്നിട്ടുണ്ടാകാം പൊടി അടിക്കുമ്പോൾ മൂക്കടപ്പ് മൂക്കൊലിപ്പ് മായിട്ട് വരാത്തവർ കുറവാണെന്ന് തന്നെ പറയാം. ഇത് പലരിലും വ്യത്യാസപ്പെട്ടിരിക്കും. ചിലർക്ക് പൊടിയുടെ ആണെങ്കിൽ ചിലർക്ക് രൂക്ഷമായ ഗന്ധത്തിലൂടെ ആയിരിക്കാം ഈ അലർജി നമുക്ക് പൂർണ്ണമായിട്ടും ഒഴിവാക്കാനായി കഴിയുമോ? മരുന്നുകൾ ഇല്ലാതെ നമുക്ക് ഒരു സ്വസ്ഥമായ ജീവിതം സാധ്യമാണോ ഇങ്ങനെയുള്ള കാര്യങ്ങൾ നമുക്ക് ഇന്ന് ഒന്ന് ഡിസ്കസ് ചെയ്യാം. അലർജി സൂര്യന് കീഴിലുള്ള എന്ത് സംഗതി യോട് വേണമെങ്കിലും ഡെവലപ്പ് ചെയ്യാം അപ്പോൾ ഈ അലർജിക്കുള്ള കാരണം നമ്മുടെ വീട്ടിൽ തന്നെയായിരിക്കും ഏറ്റവും കൂടുതൽ ഉണ്ടാവുക. അത് പ്രധാനമായും നമ്മൾ കിടന്നുറങ്ങുന്ന ബെഡ്റൂമിൽ തന്നെയാണ് നമ്മൾ ആരും തന്നെ നോക്കേണ്ടത്. പ്രത്യേകിച്ച് നമ്മൾ കിടന്നുറങ്ങുമ്പോൾ,ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.