കൂർക്കം വലി ഉള്ളവർക്ക് ലൈംഗികമായി ശേഷിക്കുറവ് ഉണ്ടാകാനുള്ള കാരണം കൂടിയാണ്. ഒരാൾക്ക് ഒരു ദിവസം എത്ര തവണ വരെ ലൈംഗികബന്ധത്തിലേർപ്പെടാൻ കഴിയും? ചെറുപ്പക്കാർ ആയിട്ടുള്ള പല ആളുകൾക്കും ഈ ലൈംഗികബന്ധം എന്ന് പറയുമ്പോൾ, അത് അവരുടെ ആണത്വം തെളിയിക്കുന്ന പുരുഷനാണ് എന്ന് വ്യക്തമാക്കുന്ന കുട്ടികളുണ്ടാകാൻ താമസിച്ചു പോയാൽ ഒരുപാട് ആശങ്കകൾ ഉണ്ടാകുന്ന ഒരു സംഗതിയായി മാറി പോവുകയാണ്. പലരും ഭാര്യ ഗർഭിണിയാണെന്ന് പറയുന്നതുതന്നെ ഞാനെന്റെ ആണത്തം തെളിയിച്ചു എന്നു പറഞ്ഞുകൊണ്ടാണ് വാസ്തവത്തിൽ ഈ ലൈംഗിക ബന്ധത്തെ കുറിച്ച് അതിലുണ്ടാകുന്ന ആശങ്കകളെ കുറിച്ചും തുറന്ന് സംസാരിക്കാൻ മടിയാണ് എങ്കിൽ പോലും.
തമാശ കലർത്തി അൽപം ചമ്മലോടെ കൂടിയും അവരുടെ പ്രശ്നങ്ങൾ അവർ പങ്കുവയ്ക്കാറുണ്ട്. ഒരു ദിവസം എത്ര തവണ ബന്ധപ്പെടാം എന്നുള്ളത്, ഒരു തവണ ലൈംഗികബന്ധത്തിലേർപ്പെട്ട അതിനുശേഷം കുറെ നേരത്തേക്ക് അവരുടെ ലിംഗം ചുരുങ്ങി ഇരിക്കും പിന്നീട് ഉദ്ധാരണം ഉണ്ടാകണം എന്നുണ്ടെങ്കിൽ കുറച്ച് സമയം കഴിയും കൂട്ടുകാർ സ്വയം പ്രശംസിക്കുന്ന ആൾക്കാരൊക്കെ ചിലപ്പോൾ പറയും അഞ്ചാറു പ്രാവശ്യം ഒക്കെ അവൻ ഭാര്യയുമായി ബന്ധപ്പെട്ടു എന്നൊക്കെ, ഇത് കേൾക്കുമ്പോൾ ബാക്കിയുള്ള കൂട്ടുകാർക്ക് ഒരു അങ്കലാപ്പാണ് ഇതിനെഎനിക്ക് എന്താണ് അതിന് കഴിയാത്തത് അങ്ങനെ ചിന്തിക്കുമ്പോൾ ഒരു തവണ ബന്ധപ്പെട്ട് ലിംഗം ചുരുങ്ങി പോകുന്നു. പിന്നെ എത്ര ശ്രമിച്ചിട്ടും ലിഗം ഉദ്ധരിച്ച് വരുന്നില്ല. അപ്പോഴേക്കും ഇവർക്ക് ഭയങ്കര ടെൻഷൻ ആയി. ഈ ഒരു കണ്ട് തന്നെ വീണ്ടും വീണ്ടും പ്രശ്നത്തിലേക്ക് തള്ളിവിടുകയും കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.