കക്ഷത്തിലെ കറുപ്പ് നിറവും ദുർഗന്ധവും മാറ്റാൻ ഇത് ഒരു സിമ്പിൾ ട്രിക്ക്

കക്ഷത്തിൽ കറുപ്പ് നിറം ഉണ്ടാകുക എന്നത് ദുർഗന്ധം ഉണ്ടാകുന്നു എന്നത് ഒരു വിധം എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് ഇവിടെ പരിചയപ്പെടുത്തുന്നത് കക്ഷത്തിലെ കറുപ്പ് നിറം വളരെ എളുപ്പത്തിൽ മാറാൻ സഹായിക്കുന്ന ഒരു അടിപൊളി ട്രിപ്പ് ആണ് അപ്പോൾ ഇത് എങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കുക എന്ന് നമുക്ക് നോക്കാം. ഈ റെമഡി ഉപയോഗിക്കുന്നതിനായി രണ്ട് സ്റ്റെപ്പുകൾ ആണ് ഉള്ളത്. അപ്പോൾ അതിനായി ചെയ്യേണ്ടത് എന്താണെന്ന് നോക്കാം ആദ്യം ഒരു ബൗളിൽ എടുത്ത് അതിലേക്ക് രണ്ട് സ്പൂൺ തൈര് എടുക്കുക. അത്യാവശ്യം പുളിയുള്ള തൈര് തന്നെ വേണം എടുക്കാൻ ഇനി ഇതിലേക്ക് രണ്ടു സ്പൂൺ ബേക്കിംഗ് സോഡ, ഒരു സ്പൂൺ കറ്റാർവാഴയുടെ ജെൽ ഒരു സ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക.

ഇനി ഒരു ബൗളിൽ അത്യാവശ്യം ചൂടുള്ള വെള്ളം എടുക്കുക. ഇവൾ അതിൽ ഒരു ടവ്വൽ മുക്കി കക്ഷം ക്ലീൻ ചെയ്തതിനുശേഷം ടവ്വൽ ഉപയോഗിച്ച സ്റ്റീം ചെയ്യുക. അഞ്ചുമിനിറ്റ് നേരത്തേക്കെങ്കിലും ഇങ്ങനെ ഒരു കക്ഷം സ്റ്റീം ചെയ്യണം ഇതുപോലെ രണ്ടു കക്ഷവും സ്റ്റീം ചെയ്യുക നമ്മൾ ഇങ്ങനെ സ്റ്റീം ചെയ്യുമ്പോൾ അവിടെയുള്ള അഴുക്കുകൾ ഇളകുന്നതിനു സഹായിക്കും. ഇനി നമ്മൾ തയ്യാറാക്കിവെച്ചിരിക്കുന്ന എടുത്തു അവിടെ നന്നായി മസാജ് ചെയ്യുക.ചെയ്യുന്ന സമയത്ത് സർക്കുലർ മോഷൻ വേണം മസാജ് ചെയ്യുവാൻഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.