വിര ശല്യം എന്നെന്നേക്കുമായി മാറാൻ

ഇന്ന് ഇവിടെ ചർച്ച ചെയ്യാൻ പോകുന്ന വിഷയം വിരയെ കുറിച്ചാണ് വൈകുന്നേരങ്ങളിൽ എനിക്ക് സ്ഥിരമായി വരുന്ന കോൾ ആണ് ഡോക്ടറെ കുഞ്ഞിന് വിരശല്യം ഉണ്ട് ദയവായി മരുന്ന് പറഞ്ഞുതരുമോ എന്ന് പലതരം വിരകൾ അറിയാൻ പഠിച്ചവർക്കും വായിച്ചവർക്കും അറിയാൻ സാധിക്കും നാലു വ്യത്യസ്ത രീതിയിലുള്ള വരകളുണ്ട്. എന്തുകൊണ്ടാണ് രാത്രി വിരശല്യം വരുന്നു എന്ന് പറഞ്ഞു കഴിഞ്ഞാൽ രാത്രിയാണ് വിരൽ മുട്ടയിടാനായി മലദ്വാരത്തിലൂടെ പുറത്തേക്ക് വരുന്നത്. ആ സമയത്താണ് കുഞ്ഞിനെ കടി അനുഭവപ്പെടുന്നത് അതു മിക്കവാറും വൈകുന്നേരങ്ങളിൽ ആയിരിക്കും. വിരയുടെ മരുന്ന് ആറുമാസത്തിലൊരിക്കൽ കുഞ്ഞിനു കൊടുക്കുന്നത് നല്ലതായിരിക്കും. എപ്പോഴാണ് വിരയുടെ മരുന്ന് കൊടുത്തു തുടങ്ങേണ്ടത് തിരക്കുപിടിച്ച ഒരു വയസ്സിനു മുമ്പുതന്നെ കൊടുക്കരുത്. വിരയുടെ മരുന്ന് നമുക്കറിയാം വിരയെ തന്നെ കൊന്നിട്ട് അത് പ്രവർത്തിക്കുന്നത്.

ചെറിയ കുട്ടികളിൽ വിരയുടെ മരുന്ന് അനാവശ്യമായി നമ്മൾ കൊടുക്കുന്നത് ശരിയല്ല.ചുരുങ്ങിയ സമയം ആ കുഞ്ഞിനെ ബ്രെയിൻ ഒന്നു ഡെവലപ്മെന്റ് ആകുന്നത് വരെയെങ്കിലും, ഒരു വയസ്സും രണ്ടു മാസവും കഴിഞ്ഞാൽ ഞാൻ വിരയുടെ മരുന്ന് കൊടുക്കാനായി നിർദേശിക്കാറുള്ളത്. അതിനുമുമ്പ് ഒരിക്കലും ചെയ്യാറില്ല. അല്ലെങ്കിൽ കുഞ്ഞിനെ അത്രയധികം വിരയുടെ ബുദ്ധിമുട്ടോ അല്ലെങ്കിൽ മലദ്വാരത്തിൽ വിരയെ കാണുകയോ ചെയ്താൽ മാത്രമേ ഞാൻ വിരയുടെ മരുന്ന് നിർദേശിക്കാൻ ഉള്ളൂ. കുഞ്ഞി രാവിലെ ഭക്ഷണം കഴിക്കുമ്പോൾ ഈ വിരയുടെ മുട്ട വീണ്ടും ഉള്ളിലേക്ക് പോകുന്നു. വീണ്ടും വരികയും വീണ്ടും കുഞ്ഞു ഉണ്ടാവുകയും ചെയ്യുന്നു. ഒരിക്കലും വിട്ടു പോകുന്നില്ല ശരീരത്തിൽനിന്ന്.ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.