13 വയസ്സു കഴിഞ്ഞ ഒരു സ്ത്രീ പോലും ഈ കാര്യം അറിയാതെ പോകരുത്

ഇനി ഞാൻ നിങ്ങളുമായി സംസാരിക്കാൻ പോകുന്നത് സ്ത്രീകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ കുറിച്ചാണ്, ഓവൽ സിസ്റ്റ് പലതരത്തിൽ ഉണ്ടാകുന്നുണ്ട്. അണ്ഡാശയത്തിൽ ഉണ്ടാക്കുന്നത് എങ്ങനെയാണ് ഓവൽ സിസ്റ്റ് എന്നുപറയുന്നത് എങ്കിലും പല രീതിയിലാണ് സ്ത്രീകളിൽ അത് പ്രതിരോധിക്കുന്നത് . പലതരത്തിലുള്ള സിറ്റ്‌ ഉണ്ട്. ചുരുങ്ങി പോകുന്നവർ ഉണ്ട്. ഏതാണ് എന്നറിയാൻ മൂന്നുമാസം മരുന്ന് കഴിച്ച് സ്കാൻ ചെയ്തു നോക്കിയാൽ അറിയാൻ സാധിക്കും. മരുന്ന് കഴിച്ചില്ലെങ്കിലും ചില സിറ്റ് ചുരുങ്ങിപ്പോകുന്ന ഉണ്ട്.ഇനി പോകാത്ത അവയാണ് ഈ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ചുരുങ്ങി പോയില്ല എന്നുണ്ടെങ്കിൽ പല പ്രശ്നങ്ങളും സ്ത്രീകളിൽ ഉണ്ടാകാറുണ്ട്. ചിലർക്ക് ഗ്ലാസിന്റെ പ്രശ്നം ഉള്ളതുപോലെ തോന്നാം. ചിലർക്ക് വയറ്റിൽ എന്തോ ഒരു അസ്വസ്ഥത.

ചിലർക്ക് ഷോൾഡർ വേദന കാണാറുണ്ട് ആ ഗ്യാസ് ഉണ്ടാകുന്നത് കാരണം ചിലർക്ക് പുറം വേദന അനുഭവപ്പെടാറുണ്ട് അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കിടക്കുമ്പോൾ വയറിനുള്ളിൽ ഒരു ബോൾ കിടന്ന് പോലെ തോന്നാറുണ്ട്. വന്ധ്യത ഒരു പ്രശ്നമാണ് ഇത് ഉള്ളവർക്ക്. ഏതെങ്കിലും സൈഡിൽ സിറ്റ് ഉണ്ടെങ്കിൽ ആ സൈഡിൽ ഓവിലേഷൻ നടക്കില്ല. മൂന്നു സെന്റീമീറ്റർ ൽ താഴെയുള്ള ഉള്ളവയാണ് ചുരുങ്ങി പോകാൻ സാധ്യതയുള്ളതു. 3 സെന്റീമീറ്റർ കൂടുതൽ ആണെങ്കിൽ ചുരുങ്ങി പോകാനുള്ള സാധ്യത ഇല്ല. ഒട്ടൽ ഇല്ലാത്ത ചില സിറ്റ് ഉണ്ട്. സ്ത്രീകൾക്ക് പെട്ടെന്ന് വയറു വേദന ഉണ്ടാകാറുണ്ട് സ്ത്രീകൾ പെട്ടെന്ന് മയങ്ങി വീഴാറുണ്ട്. ശർദ്ദിൽ അങ്ങനെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. ഇതെല്ലാം ചുരുങ്ങി പോകുന്നത് കൊണ്ട് ഉണ്ടാകുന്ന വിഷയങ്ങളാണ് .ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനും കാണുക.