പല്ല് നേരെയാക്കാം പല്ലിനു കമ്പി ഇടാതെ തന്നെ ഇത് ഇങ്ങനെ ചെയ്താൽ

ഇനി ഞാൻ ഇവിടെ പറയാൻ പോകുന്നത് പൊങ്ങിയ തും നിരതെറ്റിയ തും വിടവുള്ള പല്ലുകൾ കമ്പി ഇടാതെ തന്നെ നേരെയാക്കാൻ പറ്റുമോ എന്നുള്ളതാണ് എന്ന വിഷയമാണ്. ഏത് പ്രായത്തിലും ഉള്ളവരായാലും പൊങ്ങിയും നിരതെറ്റിയ തും വിടവുള്ള പല്ലുകൾ ഒരു പ്രശ്നം തന്നെയാണ്. ഇത് പരിഹരിക്കുന്നതിന് ഒരു പ്രധാനപ്പെട്ട മാർഗം പല്ലിൽ കമ്പി ഇടുക എന്നതാണ്. പക്ഷേ പല്ലിൽ കമ്പി ഇടുന്നത് എല്ലാ വിഭാഗത്തിൽ പെടുന്ന ആളുകളെ സംബന്ധിച്ച്  ,വ്യത്യസ്ഥ പ്രായത്തിൽ ഉള്ളവർ ആയതുകൊണ്ട് ഈ രീതി എല്ലാവര്ക്കും ബുദ്ധിമുട്ടായിരിക്കും.

ഉദാഹരണത്തിന് വിദ്യാഭ്യാസത്തിനായി മറ്റു സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന കുട്ടികൾ ജോലിക്കായി മറ്റ് നാടുകളിൽ പോയിരിക്കുന്ന ആളുകൾ അതുമല്ലെങ്കിൽ എൻആർഐ ഇവർക്കെല്ലാം ഇവിടെ പല്ല് കമ്പിയിടുന്ന ചികിത്സ തുടങ്ങിയതിനുശേഷം മറ്റൊരു സ്ഥലത്ത് പോയി അത് കമ്പ്ലീറ്റ് ആകുവാൻ ആയി ഇതിന്റെ ബാക്കിയുള്ള ചികിത്സ രീതി ചെയ്യുന്നതിനായി പ്രാക്ടിക്കൽ ആയി ഒരു ബുദ്ധിമുട്ടുണ്ട്. ചില ഭാഗങ്ങളിൽ അവർ താമസിക്കുന്ന സ്ഥലത്ത് ഈ ചികിത്സാരീതിക്ക് വളരെയധികം ചെലവ് കൂടുതലായിരിക്കും. അപ്പോൾ ഇങ്ങനെയുള്ള ആളുകളെ സംബന്ധിച്ചിടത്തോളം ഇത് പ്രാക്ടിക്കൽ ആയിട്ടുള്ള ഒരു സൊലൂഷൻ ആണ്. ഇന്ന് നമ്മൾ സംസാരിക്കാനായി പോകുന്നത്. പല്ലിൽ കമ്പി ഇടാതെ നേരെ ആകുന്നതിന് ഉള്ള ചികിത്സ മാർഗ്ഗം. എങ്ങനെയാണ് ഈ ചികിത്സാരീതി വർക്ക് ചെയ്തതെന്ന് എങ്ങനെയാണ് അതിന്റെ ഒരു പ്രൊസീജിയർ എന്നതിനെ കുറിച്ച് എല്ലാം  കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.