ജീവിതത്തിൽ ഒരു തവണയെങ്കിലും ഈ ലക്ഷണം ഉണ്ടായിട്ടുണ്ടെങ്കിൽ ഈ വീഡിയോ കാണാതെ പോകരുത്

Adenoid ടോൺസിൽഅതിന്റെ കാരണങ്ങൾ ലക്ഷണങ്ങൾ ചികിത്സ രീതികൾ ഇതിനെ കുറിച്ചാണ് ഞാൻ നിങ്ങളോട് സംസാരിക്കാൻ പോകുന്നത്. നമ്മൾ വായ തുറന്നു കഴിഞ്ഞാൽ വായിലെ തൊണ്ടയിൽ രണ്ടു സൈഡിലും കാണുന്നതാണ് ടോൺസിൽ. നാവിനു പിറകെ മൂക്കിലെ ദ്വാരത്തിനു പിറകിൽ ആയി കാണുന്നതാണ് adenoid. adenoid സൈഡിലും ഏറ്റവും ആണ് നമ്മുടെ തൊണ്ടയിലെയും ചെവിയും തമ്മിൽ ബന്ധിപ്പിക്കുന്ന ട്യൂബ്. തൊണ്ടയിൽ എന്ത് ഇൻഫെക്ഷൻ ഉണ്ടായാലും ചെവിയിലേക്ക് ഈ ട്യൂബ് വഴി എത്തും. എന്തുകൊണ്ടാണ് ഇത് ഉണ്ടാകുന്നത്? അത് viral അല്ലെങ്കിൽ ബാക്ടീരിയ ഇൻഫെക്ഷൻ കൊണ്ട് adenoid ടോൺസിൽ ഉണ്ടാകാം. എന്തൊക്കെയാണ് ലക്ഷണങ്ങൾ? പനിയും ഉണ്ടാകാം തൊണ്ടവേദന ഉണ്ടാക്കാം ജലദോഷം ചെറിയതോതിൽ ചുമ ഉണ്ടാകും.

വേദന കൊണ്ട് ഭക്ഷണം കഴിക്കുന്നതിനുള്ള ബുദ്ധിമുട്ട്. ഇതാണ് adenoid ടോൺസിൽ. ഇത് ഇടയ്ക്കിടയ്ക്ക് ഉണ്ടാവുകയാണെങ്കിൽ ടോൺസിൽ പരസ്പരം വലുതായിട്ട് മുട്ടുന്ന പോലെ വലുതാകാം. അപ്പോൾ ഭക്ഷണം ഇറക്കാൻ ചിലർക്ക് തടസ്സം വരാം.adenoid വലുതായി നോക്കി പിറകിലുള്ള ദ്വാരം അടയും , അപ്പോൾ മൂക്കിൽ കൂടി ശ്വാസം വലിക്കാൻ പറ്റില്ല.ഉറക്കം ശരിയായരീതിയിൽ ഉറങ്ങാൻ സാധിക്കില്ല തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിക്കാൻ വേണ്ടി വരും പല്ലു രണ്ടും പൊന്തി വായ തുറന്ന് ആണല്ലോ ഉറങ്ങുന്നത് അപ്പോൾ പല്ല് രണ്ടു പൊന്തി മൂക്ക് ചപ്പി കവിളുകൾ എല്ലുകൾ താഴ്ന്നു പല്ലുകൾ പൊന്തി ഒരു ഉന്മേഷം ഇല്ലാത്ത കുട്ടികളുടെ പോലെയാകും. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.