നിങ്ങളിൽ വേണ്ടപ്പെട്ട ഒരാൾക്ക് ഇങ്ങനെ സംഭവിച്ചാൽ

സന്ദർഭങ്ങളിലും പെട്ടെന്നുള്ള മരണം നമ്മൾ കാണേണ്ടി വരാറുണ്ട്. നമ്മുടെ ചുറ്റും ഉള്ള ആളുകൾ ആയിരിക്കും അല്ലെങ്കിൽ പ്രായമുള്ള ആളുകളിൽ ആയിരിക്കും. അല്ലെങ്കിൽ ചെറുപ്പക്കാരിൽ ആയിരിക്കും അല്ലെങ്കിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ ആയിരിക്കും. ഈയിടയ്ക്ക് ഒരു ഫുട്ബോൾ താരം അബോധാവസ്ഥയിൽ വീണു ആ സമയത്ത് എന്ത് ചെയ്യണം എന്ന് ഒരു ഐഡിയ ഉണ്ടെങ്കിൽ മാത്രമാണ്, നമുക്ക് ആ ജീവൻ തിരിച്ചു കിട്ടാനായി സാധിക്കുകയുള്ളൂ. ചിലപ്പോഴൊക്കെ കല്യാണവീടുകളിൽ ഇങ്ങനെ സംഭവിക്കാറുണ്ട്. ടെൻഷനുള്ള സമയങ്ങളിൽ ഇങ്ങനെ സംഭവിക്കാറുണ്ട്. പെട്ടെന്നുള്ള ഇമോഷൻ വേരിയേഷൻ എന്നുണ്ടെങ്കിൽ ഏതെങ്കിലും രീതിയിലുള്ള ബ്ലോക്കുകളും ആയി ബന്ധപ്പെട്ട് മറ്റു ഇൻഫെക്ഷനുകൾ ആയി ബന്ധപ്പെട്ട് ഇങ്ങനെ പല കാര്യങ്ങൾ കൊണ്ട്. പെട്ടെന്ന് കുഴഞ്ഞുവീണു ബോധം പോകുന്ന അവസ്ഥ വരാറുണ്ട്.

ഇതിൽ ചില സാഹചര്യങ്ങളിൽ മരണംവരെ സംഭവിക്കാറുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തിൽ നമുക്ക് എന്ത് ചെയ്യാൻ സാധിക്കും കാരണം എന്താണെന്ന് അറിയോ ഈയൊരു സമയത്ത് ആ സമയത്ത് ആയിരിക്കണം എന്തെങ്കിലും ചെയ്യേണ്ടത്. ആശുപത്രിയിൽ കൊണ്ടു പോകുന്ന സമയം കൊണ്ട് പല കാര്യങ്ങളും സംഭവിച്ചു കാണും ഏതാനും സെക്കൻഡുകൾ ബ്രെയിൻ ലേക്ക് ഓക്സിജൻ എത്തിയില്ലെങ്കിൽ ബ്രെയിൻ ഡാമേജ് തുടങ്ങും ആ ഒരു രീതിയിലേക്ക് എത്തും ഹോസ്പിറ്റലിലേക്ക് എത്താൻ ആയിട്ട് അരമണിക്കൂർ ഒരു മണിക്കൂർ സമയം എടുത്തേക്കാം ആ സമയം കൊണ്ട് നമുക്ക് ആ വ്യക്തിയെ തിരിച്ചു കിട്ടില്ല. ആ സമയം നമ്മൾ എന്താണ് ചെയ്യേണ്ടത് ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.