കക്ഷത്തിലെയും സ്വകാര്യഭാഗത്തെ യും മുഖത്തെ കറുപ്പ് നിറം മാറാൻ ഇത് ഇങ്ങനെ ചെയ്താൽ

ഇന്ന് ഇവിടെ സംസാരിക്കാൻ പോകുന്നത് ശരീരത്തിലും മുഖത്തും വളരെ കോമൺ ആയി കാണുന്ന പാടുകൾ കുറിച്ചാണ് നമ്മൾ ഇതിന് hyperpigmentation എന്ന് പറയും ഹൈപ്പർ pigmentation നമ്മുടെ ശരീരത്തിലും മുഖത്തും പല കാരണങ്ങൾ കൊണ്ടും വരാം ഞാൻ ഇന്നിവിടെ സംസാരിക്കാൻ പോകുന്നത് വളരെയധികം കോമൺ ആയി കണ്ടുവരുന്ന അഞ്ചു കാരണങ്ങളെ കുറിച്ചാണ്. ഒരു ഉരസൽ മൂലമുണ്ടാകുന്ന കറുത്ത പാടുകളെ കുറിച്ച്. പിന്നെ വരുന്നത് സ്കിൻ കണ്ടീഷനുകൾ ആണ് ജീവിതശൈലികളും സ്വഭാവം തമ്മിൽ ബന്ധമുണ്ട്. ലഭിക്കുമ്പോൾ നന്നായി സ്ക്രബ് ചെയ്തു ഉരച്ച് കുളിക്കുന്ന ശീലം ഉണ്ട്.

അതുപോലെ മുഖം കഴുകുമ്പോൾ നന്നായാൽ പോലെ ഉരച്ച് മുഖം കഴുകും.അമിതവണ്ണമുള്ളവരിൽ രണ്ടു തുടകൾ തമ്മിൽ ഒരു ഉരസൽ വരുമ്പോൾ അതിന്റെ സൈഡിൽ കാണുന്ന കറുത്ത നിറം അല്ലെങ്കിൽ നല്ല ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്ന അവരിലും ഒരു ഉരസൽ മൂലം ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ കാണാറുണ്ട് . പതിവായി വെയില് കൊള്ളുന്നവർ 11:00 തൊട്ട് രണ്ടു മണി വരെയുള്ള സമയം വെയിൽ കൊള്ളുന്നത് പരമാവധി കുറയ്ക്കുക അപ്പോഴാണ് സൂര്യരശ്മി ഭയങ്കര സ്ട്രോങ്ങ് ആയിട്ട് വരുന്നത്. ഒരു ഉരസൽ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് നമ്മുടെ സ്വഭാവത്തിൽ മാറ്റം കൊണ്ടു വന്നാൽ തന്നെ, നമുക്ക് വളരെയധികം വ്യത്യാസം വരുത്താവുന്നതാണ്. ഇനി എങ്ങനെയാണ് ഇതിനെ ചികിത്സാരീതികൾ എന്ന് നമുക്ക് നോക്കാം ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.