വയറിലും, arms അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പ് ഒരു പൊതുവായ പ്രശ്നമാണ്. ഇതിനുള്ള സിമ്പിൾ ട്രീറ്റ്മെന്റ് ആയ കുറച്ചു വിവരങ്ങൾ ആണ് എന്ന് ഞാൻ നിങ്ങളോട് ഷെയർ ചെയ്യാൻ പോകുന്നത്. ഏതാണ് ലക്കോഫ് സെക്ഷൻ? എവിടെയാണ് ഇത് ചെയ്യാൻ സാധിക്കുക? അതുകൊണ്ട് ഗുണങ്ങൾ എന്തൊക്കെയാണ്? ഓപ്പറേഷനു ശേഷം ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ്? ഇതിനുവേണ്ടി ഏത് ഡോക്ടറെയാണ് പോയി കാണേണ്ടത്? ഈ കാര്യങ്ങളെ കുറിച്ചാണ് ഇനി ഞാൻ ഡിസ്കസ് ചെയ്യുന്നത്. ഇങ്ങനെ അടിഞ്ഞുകൂടി കിടക്കുന്ന അമിതമായ കൊഴുപ്പിനെ അഞ്ചോ ആറോ മില്ലിമീറ്റർ മാത്രം നീളമുള്ള മൾട്ടിപ്പിൾ കീ ഹോൾ യുടെ പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച്, വലിച്ചെടുക്കുകയാണ് ഇതിൽ ചെയ്യുന്നത്. നല്ല ചെറിയ മുറിവുകൾ ഉണ്ടാക്കുന്നത് കാരണം ഇത് ശ്രദ്ധിക്കപ്പെടുന്നില്ല.
ബാക്കിയുള്ള ഓപ്പറേഷനുകൾ അപേക്ഷിച്ച് ഹോസ്പിറ്റലിൽ സ്റ്റേ ചെയ്യേണ്ടി വരുന്നില്ല പലപ്പോഴും, ചില കേസുകളിൽ ഒരു ദിവസം മാത്രം നിന്നാൽ മതിയാകും. എങ്ങനെ കൊഴുപ്പ് അടിഞ്ഞുകൂടി വീർത്തു കിടക്കുന്ന വയറുകൾ തടിച്ചു കിടക്കുന്ന arms ഇതുവരെ എഫക്റ്റീവ് ആയിട്ടുള്ള ചികിത്സാരീതി ആണിത്. എന്നാൽ നിർബന്ധമായും നിങ്ങൾ മനസ്സിലാക്കേണ്ട ഒരു സംഗതി, ബോഡി ഷേപ്പ് ചെയ്യുക മാത്രമാണ് ഇതിൽ ചെയ്യുന്നത്. ഒരു ഓപ്പറേഷൻ അഞ്ചാറു ലിറ്റർ കൊഴുപ്പ് വലിച്ചെടുക്കുന്ന ഉണ്ടാവും, ഇത് 4 അഞ്ചുകിലോ മാത്രമേ വരുന്നുള്ളൂ അതുകൊണ്ടുതന്നെ വളരെ ഭാരമുള്ള ശരീരത്തിലെ വെയിറ്റ് കുറക്കാൻ ആയിട്ടുള്ള കൊഴുപ്പ് എടുക്കാൻ സാധിക്കുന്നില്ല. ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.