ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താനായി പോകുന്നത് മുഖം നല്ല ബ്രൈറ്റ് ആയിരിക്കാൻ, അതുപോലെതന്നെ നല്ല ക്ലീൻ ആയിട്ട് ഇരിക്കാൻ സഹായിക്കുന്ന ഒരു അടിപൊളി നൈറ്റ് ക്രീം എങ്ങനെ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം എന്നാണ്. ഈ നൈറ്റ് ക്രീം തയ്യാറാക്കി എടുക്കുന്നത് വളരെ എളുപ്പമാണ്. അതുകൊണ്ടുതന്നെ ഇത് ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണം വളരെ വലുതുമാണ്. അപ്പോൾ ഇനി എങ്ങനെയാണ് തയ്യാറാക്കുക എന്ന് ഇതിലെ ചേരുവകൾ എന്തൊക്കെയാണെന്ന് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. അപ്പോൾ നമ്മുടെ ഈ നൈറ്റ് ക്രീം തയ്യാറാക്കുന്നതിനായി ആദ്യം തന്നെ, ഇതുപോലെ ഒരു ബൗൾ എടുക്കുക. ബൗൾ എടുത്തതിനുശേഷം അതിലേക്ക് ഒരു സ്പൂൺ കറ്റാർവാഴയുടെ ജെൽ എടുക്കുക.
ഇനി നമുക്ക് ആവശ്യമായിട്ടുള്ളത് ലെമൺ essential ഓയിൽ ആണ്. നമുക്കൊരു 3 ഡ്രോപ്പ് ലെമൺ essential ഓയിൽ എടുക്കണം. ആമസോൺ പോലുള്ള സൈറ്റുകളിൽ നിന്ന് ലഭിക്കുന്നതാണ്. ഒരു മൂന്ന് ട്രിപ്പ് ഇതിലേക്ക് ഒഴിക്കുകയാണ്. ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ ആൽമണ്ട് ഓയിൽ ചേർക്കുക. വിശേഷം ഒരു 3 ടീസ്പൂൺ ഗിസറിൻ ഇതിലേക്ക് ചേർക്കുക. അവസാനമായി ഇതിലേക്ക് ഒരു നുള്ള് കസ്തൂരിമഞ്ഞൾ കൂടി ഇതിലേക്ക് ചേർക്കുക. ഇനി ഇത് നല്ലതുപോലെ ഒന്നു മിക്സ് ചെയ്യുക. നല്ലപോലെ മിക്സ് ചെയ്യണം. നല്ലപോലെ മിക്സ് ചെയ്ത് കഴിയുമ്പോൾ നമുക്ക് ന്റെ ക്രീം രൂപത്തിൽ കിട്ടും. ഇനി എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം. നമ്മുടെ ഈ night ക്രീം ഉപയോഗിക്കുന്നതിനെ ആയിട്ട്, നിങ്ങൾ ആദ്യം തന്നെ നിങ്ങൾക്ക് കിടക്കുന്നതിന് മുമ്പ് നിങ്ങളുടെ മുഖം നല്ലതുപോലെ സോപ്പിട്ട് വാഷ് ചെയ്യണം. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ കാണാനായി കാണുക.