സ്ട്രോക് സാധ്യത ശരീരം മുൻകൂട്ടി കാണിച്ചു തരുന്ന ലക്ഷണങ്ങൾ. ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതും ആയ കാര്യങ്ങൾ

നാലിൽ ഒരാൾക്ക് സ്ട്രോക്ക് വരാനുള്ള സാധ്യത ജീവിതത്തിലുടനീളം ഉണ്ട്. അതുകൊണ്ടുതന്നെ സ്ട്രോക്കിന് പറ്റിയുള്ള തിരിച്ചറിവ് നമുക്ക് വളരെ അത്യാവശ്യമാണ്. സ്ട്രോക്ക് പെട്ടെന്നാണ് ഉണ്ടാകുന്നതെങ്കിലും രക്തക്കുഴലുകളുടെ തകരാറ് വർഷങ്ങൾ കൊണ്ട് ഉണ്ടാകുന്നതാണ് ഇതിന് കാരണങ്ങൾ തടയുമ്പോൾ ആണ് നമുക്ക് സ്ട്രോക്ക് തടയാൻ സാധിക്കും. എങ്ങനെയാണ് ഒരാൾക്ക് സ്ട്രോക്ക് വരുന്നതിനെ കുറിച്ച് മുൻകൂട്ടി അറിയാൻ സാധിക്കുക എന്നതിനെപ്പറ്റി ആണ് ഞാൻ ഇവിടെ പറയാൻ പോകുന്നത്. ഇരിക്കുന്ന ഒരാളെ എഴുന്നേൽക്കണം എങ്കിൽ സഹായിക്കുന്ന മസിലുകൾ ഇതൊക്കെ ആ മസിലുകൾക്ക് എങ്ങനെ ബലം കൂട്ടണം അങ്ങനെ ഒരുപാട് കാലങ്ങൾ കിടന്ന് ആളുകളെ പോലും എഴുന്നേൽപ്പിക്കാൻ ആയി സാധിച്ചിട്ടുണ്ട്. ഒക്ടോബർ 29 വേൾഡ് സ്ട്രോക്ക് ആയിട്ടാണ് ആചരിക്കുന്നത്. ഹാർട്ട് അറ്റാക്ക് പോലെ വളരെ സീരിയസ് ആയിട്ടുള്ള ഒന്നുതന്നെയാണ് ബ്രെയിൻ അറ്റാക്കും അഥവാ സ്ട്രോക്ക്.

സ്ട്രോക്ക് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നമ്മുടെ തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിൽ അടഞ്ഞു പോവുകയും രക്തക്കുഴലുകൾ പൊട്ടി തലച്ചോറിൽ രക്തസ്രാവം ഉണ്ടാവുകയോ ഈ രണ്ട് അവസ്ഥകളും സ്ട്രോക്ക് എന്ന് തന്നെയാണ് വിശേഷിപ്പിക്കുന്നത്. 80 ശതമാനം സ്ട്രോക്കുകൾ ഉം രക്തക്കുഴലുകൾ അടഞ്ഞ് അത് കാരണമാണ് ഉണ്ടാകുന്നത്. ശരീരത്തിൽ ഒരു വശത്തിന് മുഴുവനായും ബലക്ഷയം ഉണ്ടാകാം. മുഖം ഒരു ചിരി ഒരു വശത്തേക്ക് കൂടി പോകാം സംസാരം പെട്ടെന്ന് നിന്ന് പോകാം, അല്ലെങ്കിൽ നമ്മുടെ ശരീരത്തിലെ ബാലൻസ് നഷ്ടപ്പെടുകയും ആടിയുലയും ചെയ്യാം. വിവിധ രീതിയിലുള്ള ലക്ഷണങ്ങളാണ് പ്രധാനമായും സ്ട്രോക്കിന് ഉള്ളത് ഇതിനു മുഖം ഒരു വശത്തേക്ക് കൂടുകയും, കയ്യിൽ ശക്തി കുറവ് അല്ലെങ്കിൽ കാലിന് ശക്തി കുറവ് ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.