വിട്ടുമാറാത്ത മൂക്കടപ്പ് , സൈനസൈറ്റിസ് പൂർണമായും മാറുന്നതിനും ഇനി വരാതിരിക്കുന്നതിനും

ഇന്ന് ഞാൻ നിങ്ങളോട് പറയാൻ ആയി പോകുന്നത് സൈനസൈറ്റിസ് കുറിച്ചാണ്. ഈ അസുഖം എല്ലാവർക്കും ഒരു പ്രാവശ്യമെങ്കിലും ഒരു തവണയെങ്കിലും വന്നിട്ടുണ്ടാകും. നമുക്ക് അതിനെക്കുറിച്ച് എന്താണ് കാര്യം എന്ന് നോക്കാം സൈനസൈറ്റിസ് എന്നുപറഞ്ഞാൽ നമ്മുടെ തലയോട്ടിക്ക് അകത്തുള്ള എയർ ഫിൽ സ്പേസുകൾ ആണ്. ഇതിനെക്കുറിച്ച് മുന്നത്തെ ഒരു വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. കണ്ണിനു താഴെ ആയിട്ടും കണ്ണിന്റെ സൈഡിൽ ആയിട്ടും കണ്ണിന്റെ പുറകിൽ ആയിട്ടും ആണ് സൈനസൈറ്റിസ് നമ്മുടെ ശരീരത്തിൽ കാണുന്നത്. ഇതിനകത്ത് എയർ ആണ് ഫിൽ ചെയ്തിരിക്കുന്നത് വായുവാണ് ഇതിനകത്ത് ഇരിക്കുന്നത്.

തലയോട്ടിയിൽ സൈനസൈറ്റിസ് ആവശ്യമെന്താണ്. തലയോട്ടിയിൽ സൈനസൈറ്റിസ് ഇല്ലെങ്കിൽ തലയോട്ടി ഭയങ്കര വെയിറ്റ് ആയിരിക്കും നമുക്ക് പൊക്കാൻ സാധിക്കാതെ വരും രണ്ടാമതായി നമ്മുടെ ശബ്ദത്തിന് ഒരു ക്ലാരിറ്റി വരാനാണ് സൈനസൈറ്റിസ് ഇതിന്റെ ആവശ്യം ഉള്ളത്. ഇനി ഇതിന്റെ രോഗലക്ഷണങ്ങളെ എന്താണെന്നും എന്തുകൊണ്ടാണ് ഇതു വരുന്നത് എന്നും, എന്തൊക്കെയാണ് ഇതിനെ ചികിത്സാരീതികൾ എന്നും എന്തെല്ലാം മരുന്നുകൾ ആണ് കഴിക്കേണ്ടത് എപ്പോഴാണ് ഒരു സർജറിയുടെ ആവശ്യം വരുക. എപ്പോഴാണ് നമ്മൾ ഇതിനെക്കുറിച്ച് പേടിക്കേണ്ടത്. വേറെ എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ള സൈനസൈറ്റിസ് ഉണ്ടോ? ഇങ്ങനെ ഉള്ളത് ഒക്കെ നമുക്ക് ഒന്നു നോക്കി വരാം. ആദ്യം തന്നെ നമുക്ക് രോഗലക്ഷണങ്ങൾ ലേക്ക് കടക്കാം. അസുഖം വരുന്നവർക്ക് സാധാരണയായി മൂക്കടപ്പും, മൂക്കിൽ ഇൻഫെക്ഷൻ തലവേദനയും മുഖത്ത് ഒരു വേദനയായി വരാം ഇതല്ലാതെ മൂക്കിനു പുറകിൽ ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.