പൈൽസ് ഫിസ്റ്റുല വെരിക്കോസ് വെയിൻ ഇവയെല്ലാം ചുരുങ്ങി ഇല്ലാതെയാവും ഇത് ഇങ്ങനെ ചെയ്താൽ

ഇന്ന് ഞാൻ ഇവിടെ പറയാൻ ഉദ്ദേശിക്കുന്ന വിഷയം ലൈസർ നെ കുറിച്ചാണ്. ലൈസർ ശസ്ത്രക്രിയ എന്തെല്ലാം കാര്യത്തിലും ഉപയോഗിക്കാം എന്നതാണ്, ലൈസർ എന്നുപറയുന്നത് വളരെ പ്രചാരത്തിലുള്ള ഒരു വാക്കാണ്. ലൈസർ ന് പലതരത്തിലുള്ള ഉപയോഗങ്ങളുണ്ട് . ഇതിന്റെ ശസ്ത്രക്രിയ രംഗത്തുള്ള ഉപയോഗങ്ങൾ കുറിച്ചാണ് ഞാനിവിടെ പറയാനായി പോകുന്നത്. ലൈറ്റിനെ ഒരു ശക്തി കൊടുക്കുക എന്നതാണ്. അത് ഉണ്ടെങ്കിൽ മാത്രമാണ് മുക്ക് അത് ഉപയോഗിച്ച് നമുക്ക് എന്തെങ്കിലും ചെയ്യാൻ കാര്യങ്ങൾ പറ്റുകയുള്ളൂ എന്നതാണ്. ഇതിന് ശക്തി കൂട്ടുന്ന പല കാര്യങ്ങളാണ് നമ്മൾ ഒരു ഡിവേഴ്സ് ഉപയോഗിച്ച് ചെയ്യുന്നത്.

അതിന്റെ ശക്തിയിൽ വരുന്ന വ്യത്യാസങ്ങൾ അനുസരിച്ച് അതിന് ഉപയോഗങ്ങളും ഉണ്ട്. മെഡിക്കൽ പറഞ്ഞു കഴിഞ്ഞാൽ ഏതു ഭാഗത്താണ് ഉപയോഗിക്കേണ്ടത് എന്തുതരം അസുഖത്തിനാണ് ഇത് ഉപയോഗിക്കുന്നത് അനുസരിച്ച് ഇതിന്റെ, ശക്തി വ്യത്യാസപ്പെടുന്നത് സാധിക്കും. പല തരത്തിലുള്ള ലൈസർ മെഷീനുകൾ ഉണ്ട്. കാർബൺ ഡയോക്സൈഡ് co2 ലൈസർ എന്ന് ഞങ്ങൾ പറയും. അതിൽ ഉപയോഗിക്കുന്ന ഘടകങ്ങൾ അനുസരിച്ച് ഉണ്ടാകുന്ന വ്യത്യാസങ്ങൾ ആണ്. പല തരത്തിലുള്ള ലൈസർ ഉണ്ട് അത് ഒരു ഭാഗത്ത് ഉപയോഗിക്കുമ്പോൾ, അതിന്റെ ശക്തി അനുസരിച്ച് ആണ് ലൈസൻസ് ഉപയോഗം വരുന്നത്. നമ്മൾ പ്രധാനമായി ഉപയോഗിക്കുന്ന ഒരു കാര്യം എന്താണെന്നുവെച്ചാൽ ഞരമ്പുകൾ തടിച്ചു വരുന്ന വെരിക്കോസ് വെയിൻ. ടി വെരിക്കോസ് വെയിൻ വന്നു കഴിഞ്ഞാൽ ഈ രക്തക്കട്ടകൾ മാറ്റുക എന്നതാണ് പ്രധാനപ്പെട്ട ഒരു ചികിത്സാരീതി ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.