ഇന്ന് ഇവിടെ സംസാരിക്കാൻ പോകുന്ന വിഷയം സ്ത്രീകളിലെ ലൈംഗിക പ്രശ്നങ്ങൾ ആണ്. ആണുങ്ങളിൽ പോലെ തന്നെ സ്ത്രീകളിലും പ്രശ്നങ്ങളുണ്ടാകുന്നത് പല കാരണങ്ങൾ കൊണ്ടാണ്. ഒന്നു മാനസികമായി ആകാം ഉഷാർ ഇല്ല ഒന്നിനും പൊതുവേ താല്പര്യമില്ല അതിനുള്ള കാരണം ഭർത്താവിനോട് മറ്റെന്തെങ്കിലും മനസ്സിൽ ഉള്ളിൽ കിടക്കുന്ന പ്രശ്നം ഭാര്യ ഭർത്താവ് ബന്ധത്തിലുള്ള അകൽച്ച ഇതും സെക്സിനെ നല്ലരീതിയിൽ തന്നെ ബാധിക്കും. ആഗ്രഹങ്ങൾ കുറയുമ്പോൾ ഇനി മറ്റൊരു കാരണം എന്ന് പറയുന്ന ഫിസിക്കൽ ആണ്. ഹൈപ്പർടെൻഷൻ പലതരം മരുന്നുകൾ ഈ മരുന്നുകളെല്ലാം ഉണർവിനെ കുറയ്ക്കുന്നതിനാൽ ആഗ്രഹങ്ങളും കുറവുകൾ ആയിരിക്കും മറ്റൊന്ന് ഈ ആഗ്രഹം കുറച്ചുകഴിഞ്ഞാൽ ലീഡ് ചെയ്യുന്നത് ഫിഡി എന്നു പറയും .
ചെയ്യുമ്പോൾ ഒന്നിനും ഒരു സഹകരണം ഇല്ലായ്മ മറ്റൊരു തരത്തിൽ പറഞ്ഞാൽ ആണുങ്ങളിൽ ഉണ്ടാവുന്ന ഇംപോർട്ടൻസ് ഈക്വൽ ആണ്. ആണുങ്ങൾക്ക് ചെയ്യണമെങ്കിൽ ഒരു ഉദ്ധാരണം ഭർത്താക്കന്മാരുടെ കമ്പ്ലീറ്റ് ചെയ്യാറുണ്ട് ഒരു മരത്തിന്റെ പോലെ കിടക്കും. സഹകരണമില്ല ക്രമേണ അത് ഭർത്താവിനോട് ദേഷ്യം വരാം പ്രസവം കഴിഞ്ഞ സ്ത്രീകൾ രതിമൂർച്ച ഇല്ലാതിരിക്കാനുള്ള പ്രധാനകാരണങ്ങളിലൊന്ന് ഞാൻ നേരത്തെ പറഞ്ഞത് എല്ലാം കാരണങ്ങളും, മാനസികമായ രോഗങ്ങൾ ആകാം, ഡിപ്രഷൻ ഒരു ഇംപോർട്ടൻസ് ആയി കാരണമാണ്. പേടി ആകാംഷ, എപ്പോഴും ചിന്ത ഗർഭം ആകുമോ ഗർഭം വേണ്ടാത്തവർക്ക് അതാ ആകുമോ ഉദ്ധാരണം വരുമോ, ഇതിനു മനസ്സ് സെക്സ് എൻജോയ് ചെയ്യുന്നതിൽനിന്ന് മനസ്സു മാറി ആണ് കേന്ദ്രീകരിക്കുന്നത് എങ്കിൽ, ഓർഗാനിസതിൽ എത്താൻ ബുദ്ധിമുട്ടാണ്ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.