കണ്ണിന്റെ കാഴ്ച ശക്തി നാലിരട്ടി ആക്കാം കണ്ണട വെക്കാതെ തന്നെ ഈ ഒരൊറ്റ കാര്യം ചെയ്താൽ

ഞാൻ ഇന്നിവിടെ പറയാൻ പോകുന്നത് കണ്ണിന്റെ കാര്യങ്ങളെക്കുറിച്ച് പറയാനാണ്. നമ്മുടെ ജീവിതശൈലി വളരെയധികം മാറ്റങ്ങൾ വന്നിട്ടുണ്ട്. ഈയൊരു കാര്യം കണ്ണൻ എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്ന് നോക്കാം. ഇപ്പോൾ കുട്ടികളുടെ കാര്യം ആണ് എന്നുണ്ടെങ്കിൽ, മൊബൈൽ ഫോൺ യൂസ് ചെയ്യുന്നത് സമയം കൂടി, അതേപോലെ ലാപ്ടോപ്പ് അതേപോലെ സിസ്റ്റം. അതാണ് കൂടുതൽ ആയിട്ടും കുട്ടികൾ സമയം കളയുന്നത്. ഈയൊരു കാര്യങ്ങളെല്ലാം നമ്മുടെ കണ്ണിനെ ബാധിക്കും. നമ്മുടെ near വിഷൻ എന്നുള്ള കാര്യം, കൺ വെർജിൻ പ്രോസസിംഗ് കൂടിയാണ്. നടക്കാൻ വേണ്ടി കണ്ണു കുറച്ചു കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഒരു കാര്യം നമ്മൾ കൂടുതൽ സമയം ചെയ്യുകയാണ് എന്നുണ്ടെങ്കിൽ, കൺ വെർജിൻ ആവുകയും ചെയ്യണം. ശ്രദ്ധ കൊടുത്ത് അതിലേക്ക് നമ്മൾ നോക്കുന്ന സമയത്ത്, അതിൽ convergent മാത്രമേ നടക്കുന്നുള്ളൂ. റിലാക്സിൻ സമയം കിട്ടുന്നില്ല.

ഈയൊരു കാര്യത്തിലേക്ക് നമ്മുടെ കണ്ണിന്റെ കാര്യം ബുദ്ധിമുട്ട് ആവുകയാണ് ചെയ്യുന്നത്. അടുത്തു കാണുന്നതിനു ബുദ്ധിമുട്ടൊന്നും ഉണ്ടാകില്ല. അകലം മാകുമ്പോൾ കുറച്ചുകൂടി ബുദ്ധിമുട്ട് കൂടുതലും, അവർക്ക് കാണുമ്പോൾ മങ്ങും എന്നതും അങ്ങനെയുള്ള കാര്യങ്ങൾ ഒക്കെ നയിക്കാം.വിഷൻ രണ്ടെണ്ണം ആയിട്ട് കാണുന്നുണ്ട്. ഇങ്ങനത്തെ ഒരു ബുദ്ധിമുട്ടും പറയാറുണ്ട്. ഇല്ലാ എന്നുണ്ടെങ്കിൽ eye സ്ട്രെയിൻ ആവുന്നുണ്ട്. തലവേദന വരുന്നുണ്ട്. ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റുന്നില്ല. ഇങ്ങനത്തെ കംപ്ലൈന്റ് പറയുകയാണ് എന്നുണ്ടെങ്കിൽ, ഈയൊരു കാരണം കൊണ്ടാകാം അത്. അവർക്ക് അതിനു വേണ്ട ചികിത്സ കൊടുക്കുകയാണ് ചെയ്യേണ്ടത്, ഇതിന് കുറച്ചുകൂടി വ്യായാമങ്ങളും കാര്യങ്ങളും എല്ലാമുണ്ട്. അത് ഉണ്ട് എന്ന് ഉറപ്പാക്കാതെ അത് ചെയ്യാനായി പാടില്ല. അതുകൊണ്ട് ഞാൻ അതിനെക്കുറിച്ച് പറയുന്നില്ല. അവർ കൂടുതൽ സമയം ഇപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുകയാണ് എന്നുണ്ടെങ്കിൽ, 20 മിനിറ്റ് ഉപയോഗിക്കുന്നത് 20 sec റസ്റ്റ് കൊടുക്കുക. ഇതിന് കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.