ഇത് രണ്ടു തുള്ളി മുഖത്ത് പുരട്ടി രാത്രി കിടക്കുന്നതിനു മുമ്പ് ഇങ്ങനെ ചെയ്താൽ

വൈറ്റമിൻ സീ സിറം നിങ്ങൾക്കെല്ലാവർക്കും അറിയാം, വൈറ്റമിൻ സീ സിറം നമ്മുടെ മുഖത്ത് ഉണ്ടാവുന്ന pigmentation കറുത്തപാടുകൾ ഇവയെല്ലാം മാറുന്നതിന്, വളരെ ഫലപ്രദമായ ഒരു മാർഗമാണ്. എന്നാൽ വൈറ്റമിൻ സി നമുക്ക് വാങ്ങിക്കാം എന്ന് വെച്ചിട്ടുണ്ടെങ്കിൽ, ചെറിയൊരു കുപ്പിയിൽ കിട്ടുന്നതിനു തന്നെ ഭയങ്കര വിലയാണ്. അതുകൊണ്ടുതന്നെ എല്ലാവർക്കും ഇത് വാങ്ങി ഉപയോഗിക്കാൻ പറ്റിയെന്നു വരില്ല. അപ്പോൾ ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്. വളരെ സിമ്പിൾ ആയിട്ടുള്ള ഒരു രീതിയിൽ, വളരെ എഫക്ടീവ് ആയിട്ടുള്ള വൈറ്റമിൻ സീ സിറം എങ്ങനെയാണ് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം എന്നതാണ്.

അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ, ഇത് എങ്ങനെയാണ് തയ്യാറാക്കുക എന്നും, ഇതിന്റെ ചേരുവകൾ എന്തൊക്കെയാണെന്ന് ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നമുക്കു നോക്കാം. ഈ വൈറ്റമിൻ സീ സിറം തയ്യാറാക്കുന്നതിനായി ആദ്യം തന്നെ ഒരു ബൗൾ എടുക്കുക അതിലേക്ക് അ ബൗളിലേക്ക് ഓറഞ്ച് പീൽ പൗഡർ ഒരു ടീസ്പൂൺ ഇടുക. വീട്ടിൽ വാങ്ങുന്ന ഓറഞ്ച് അതിന്റെ തൊലി എടുത്തതിനുശേഷം, അതിന്റെ ഓറഞ്ച് കളർ ഉള്ള ഭാഗം, ആ വെള്ള കളർ ഉള്ള ഭാഗം കളഞ്ഞിട്ട്, ഓറഞ്ച് കളർ ഉള്ള ഭാഗം മാത്രം എടുത്ത് പൊടിച്ച ശേഷം വെയിലത്തിട്ട് ഉണക്കി നന്നായിട്ട് മിക്സിയിലിട്ട് പൊടിച്ചു എടുക്കാം. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.