ഈ ചേരുവ കൂടി ചേർത്ത് ഉലുവ വെള്ളത്തിൽ മുടി കഴുകിയാൽ

സാധാരണയായി പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് മുടി പൊട്ടി പോകുന്നു മുടിയുടെ അറ്റം പിളരുന്നത്, അതുപോലെ തന്നെ മുടി ഭയങ്കരമായിട്ട് കൊഴിയുന്നു എന്നതും, പ്രധാനമായിട്ടും മുടി കൊഴിഞ്ഞു പോകുന്നത് മുടിയുടെ ആരോഗ്യം നഷ്ടപ്പെടുന്നതും ഒക്കെയുള്ള ഒരു കാരണം എന്ന് പറയുന്നത്. നമ്മുടെ തലയോട്ടിയിൽ താരൻ പിടിച്ചിരിക്കുന്നതും ആണ്. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് ഒരു അടിപൊളി സ്പ്രൈ ആണ്. ഈ സ്പ്രേ ഉപയോഗിച്ച് കഴിഞ്ഞിട്ടുണ്ടെങ്കിൽ നമ്മുടെ തലയിലെ തലയോട്ടിയിൽ ഉണ്ടാകുന്ന dryness മാറുന്നതിന്, അതുപോലെതന്നെ താരൻ പൂർണമായും ഇല്ലാതാക്കുന്നതും ആയിരിക്കും.

അതുകൊണ്ടുതന്നെ ഇതിന്റെ ഉപയോഗം നമുക്ക് മുടി വളരുന്നതിന് സഹായിക്കും അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ, ഈ സ്പ്രേ എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും ഇതിലെ പ്രധാന ചേരുവകൾ എന്തെല്ലാമാണെന്ന് എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നും നമുക്ക് നോക്കാം. അപ്പോൾ നമുക്ക് ഈ സ്പ്രേ ആക്കുന്നതിന് ആയിട്ട് നമ്മൾ ആദ്യം തന്നെ വേണ്ടത് കുറച്ചു ഉലുവ ആണ്. അപ്പോൾ ഞാൻ ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഉലുവ എടുത്തിട്ടുണ്ട്. ഇത് നമുക്ക് ഒരു മിക്സിയുടെ ജാർ ലേക്ക് ഇടാം. രണ്ടാമതായി നമുക്ക് ആവശ്യമായിട്ടുള്ളത് കുറച്ചു കരിഞ്ചീരകം ആണ്. അപ്പോൾ ഞാൻ കരിഞ്ചീരകവും ഒരു ടേബിൾസ്പൂൺ എടുത്തിട്ടുണ്ട്. അതും ഞാൻ ഇതിലേക്ക് ഇടുകയാണ്. ഇനി നമുക്ക് ഇത് രണ്ടും കൂടി ഒന്ന് പൊടിച്ചെടുക്കണം. അപ്പോൾ ഞാൻ ഇതൊന്നു പൊടിച്ചു എടുത്തിട്ട് വരാം. അപ്പോൾ ഞാൻ ഇവിടെ രണ്ടും നന്നായി തന്നെ പൊടിച്ച് എടുത്തിട്ടുണ്ട് ഇനി ഞാൻ ഇതൊരു ബൗളിലേക്ക് മാറ്റാം. ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ ഒന്ന് കാണുക.