ജീവിതം കോഞ്ഞാട്ട യാകാൻ ആഗ്രഹിക്കാത്തവർ മാത്രം കാണുക.

സ്വയംഭോഗം കൂടുതലായി ചെയ്യുന്നത് കൊണ്ട് നമുക്ക് പല തരത്തിലുള്ള ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകും. വന്ധ്യത ഉണ്ടാകും സ്പേം കൗണ്ട് തന്നെ കുറഞ്ഞുപോകും. ഇങ്ങനെയെല്ലാം ആളുകൾ പറയുന്നുണ്ട് ഇതിന്റെ എല്ലാം സത്യാവസ്ഥ നമുക്കൊന്ന് പരിശോധിക്കാം. സെമൻ അനാലിസിസ് ടെസ്റ്റ് ചെയ്യാൻ പറയുമ്പോൾ പോലും, ഇത് എടുക്കുന്നതിന് രണ്ടുമൂന്നു ദിവസങ്ങൾ മുമ്പ് നമ്മൾ സെക്സ് ചെയ്യുകയോ സ്വയംഭോഗം ചെയ്യുകയോ ചെയ്യാത്ത രീതിയിൽ, നമ്മൾ സ്വയംഭോഗം പോലും ഒഴിവാക്കി നിർത്തണമെന്ന് പറയാറുണ്ട്. ഈ കൗണ്ടറിൽ അതിന്റെ തായ ചില വ്യത്യാസങ്ങൾ ഉണ്ടാകാം എന്നതുകൊണ്ട് തന്നെയാണ് ടെസ്റ്റ് ചെയ്യുന്നതിനുമുമ്പ് ആയിട്ട് ഇങ്ങനെ ഒരു കാര്യം അവർ പറയുന്നത്. അപ്പോൾ ഇതുതന്നെ ആളുകൾക്ക് സംശയം ഉണ്ടാകാറുണ്ട്. ഇതെങ്ങനെ ചെയ്യുന്നതുകൊണ്ട് കൗണ്ട് കുറഞ്ഞു പോകുമോ എന്നത്.

ഇത് ശരിയല്ല പലപ്പോഴും പല മതങ്ങളിലും നമ്മളെ പഠിപ്പിക്കുന്നത് ഇങ്ങനെ തന്നെയാണ് എങ്കിലും സ്വയംഭോഗം എന്നു പറയുന്നത് മൃഗങ്ങളിലും മനുഷ്യരിലും ഒരു പ്രായം കഴിയുമ്പോഴേക്കും, സ്വാഭാവികമായി തന്നെ ഉണ്ടാകുമെന്ന് ചിന്തയാണ് പ്രകൃതിയുടെ തന്നെ ഒരു ലഭിക്കുന്ന ഒരു ചിന്തയാണ് സ്വയംഭോഗം എന്ന് പറയുന്നത്. കൊച്ചുകുട്ടികൾ ആണെങ്കിൽ പോലും അവരുടെ ലൈംഗികാവയവങ്ങളെ കൈകൊണ്ടോ നാവുകൊണ്ടു ഒക്കെ ഉത്തേജിപ്പിക്കുന്നത് ആയിട്ട്, വാനരന്മാരും പോലും നമുക്ക് കാണാൻ കഴിയുന്നതാണ് ഇങ്ങനെയുള്ള കാര്യങ്ങൾ എല്ലാം, ഇതൊക്കെ പിന്നീട് ആരോഗ്യത്തിൽ വൻ പ്രശ്നങ്ങൾ ഉണ്ടാകും എന്നുള്ള രീതിയിൽ യാതൊരു അർത്ഥവും ഇല്ല എന്നുള്ളതാണ് ഇതിന് പ്രത്യേകമായി പറയാനുള്ളത്. ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.