ഷുഗറിന് പ്രശ്നമുള്ളവർ ഇത് ദിവസവും രാവിലെ കഴിച്ചാൽ

ഒരുപാട് വീഡിയോകളിൽ പറയും ഭക്ഷണത്തിൽ ശ്രദ്ധിക്കണം ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രമേ മെഡിസിൻ ഒഴിവാക്കിയാലും ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കണം എന്നൊക്കെ. ഓരോ രോഗികളും വിളിച്ച് ഇങ്ങനെ ആയിട്ടുള്ള ഡയറ്റ് എങ്ങനെയാണ് വേണ്ടത് എന്ന് വിളിച്ചു ചോദിക്കാറുണ്ട്. ഇപ്പോൾ എല്ലാ രോഗികൾക്കും ഉദാഹരണത്തിന് ഒരു ഡയറ്റ് നമ്മൾ പറഞ്ഞു കൊടുക്കുമ്പോൾ എല്ലാ രോഗികൾക്കും അതുപോലെ ആകില്ല, കിഡ്നി പ്രശ്നം ഉള്ള ഒരു രോഗി വിളിച്ച് ഡയറ്റ് എങ്ങനെ ആവണം എന്ന് ചോദിക്കുമ്പോൾ, കിഡ്നി ആയിട്ട് ബന്ധമുള്ള ആകുമ്പോൾ നമ്മൾ പലപ്പോഴും കരിക്ക് വെള്ളം കുടിക്കണം ഉദാഹരണത്തിന് യൂറിക്കാസിഡിന് പ്രശ്നങ്ങളിലാണ് ഇങ്ങനെയൊക്കെ വരുന്നത് ഇതിൽ പൊട്ടാസ്യം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കണം നേന്ത്രപ്പഴം കഴിക്കണം .

ഇങ്ങനെയുള്ള കാര്യങ്ങൾ പലപ്പോഴും പറയാറുണ്ട് പക്ഷേ ക്രിയാറ്റിന് അളവ് കുറയുന്ന രോഗികളോട് എങ്ങനെ ഒരിക്കലും പറയാനായി കഴിയില്ല. ഓരോ രോഗികളെയും പരിശോധിച്ചശേഷമാണ് അവർക്കുള്ള ഡയറ്റ് നമ്മൾ തീരുമാനിക്കുന്നത്. ഒരു രോഗി വിളിച്ച് നമ്മളുടെ ഡയറ്റ് ചോദിക്കുകയാണെങ്കിൽ അവരുടെ എല്ലാ വിവരങ്ങളും നമുക്ക് കിട്ടണം. വേറെ എന്തെങ്കിലും അസുഖങ്ങൾ ഉണ്ടോ എന്ന് അറിയണം, ബ്ലഡ് ടെസ്റ്റിൽ എന്തെങ്കിലും അസാധാരണമായ ഉണ്ടോ എന്നും അറിയണം അതിനെ അടിസ്ഥാനമാക്കിയാണ് ഓരോരുത്തർക്കും ഡയറ്റ് ഫിക്സ് ചെയ്തു കൊടുക്കുന്നത്. ഇന്ന് ഇവിടെ പറയാൻ പോകുന്നത് ഒരു ഷുഗർ പേഷ്യൻസ് എന്റെ ഡയറ്റിന് കുറിച്ചാണ്. ഒരു ഷുഗർ ഉള്ള രോഗി ആകുമ്പോൾ അതിനു ചികിത്സയിലൂടെ കണ്ട്രോളിൽ പോകുന്ന ഒരാൾ എങ്ങനെയാണ് ഡയറ്റ് ചെയ്യേണ്ടത് എന്നതാണ് ഇവിടെ പറയാൻ ആയി പോകുന്നത്. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.