പത്തുവർഷം മുൻപ് തന്നെ ബ്രെസ്റ്റ് ക്യാൻസറിന് ശരീരം കാണിച്ചു തരുന്ന ലക്ഷനങ്ങൾ

ഞാനിന്ന് ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്ന വിഷയം ബ്രസ്റ്റ് കാൻസർ അഥവാ സ്തനത്തിൽ വരുന്ന അർബുദം. ഒരു ഏജ് കഴിഞ്ഞാൽ ബ്രസ്റ്റ് കാൻസർ വരാനുള്ള സാധ്യത എല്ലാവരിലുമുണ്ട്. അത് കൂടുതലായി വരാനുള്ള സാധ്യത പാരമ്പര്യമായി, മാതാവിനോ മാതാവിന്റെ സഹോദരികൾക്ക് അങ്ങനെ ഉണ്ടോ എന്നാണ് നമ്മൾ നോക്കാറുള്ളത്. അങ്ങനെ ഉള്ളവർക്ക് കുറച്ചുകൂടി സാധ്യത ഉണ്ട് എന്നാണ് അത്തരക്കാരെ ആണ് എങ്കിൽ നമ്മളും വരുമോ എന്ന് നോക്കേണ്ടതുണ്ട്. എങ്ങനെയായാലും ബ്രെസ്റ്റ് ക്യാൻസർ വരാനുള്ള സാധ്യത എല്ലാവരിലും നിലനിൽക്കുന്നതുകൊണ്ട്, പരിശോധന ചെയ്ത നേരത്തെ കണ്ടുപിടിക്കുന്നതാണ് ആവശ്യം ബ്രസ്റ്റ് കാൻസർ വരുന്നതിനു നല്ല രീതിയിലുള്ള ചികിത്സാരീതികൾ ഉണ്ട് എന്ന് ഞാൻ ആദ്യമേ തന്നെ പറഞ്ഞോട്ടെ.

നമ്മൾ നേരത്തെ കണ്ടുപിടിക്കാനായി അതിന് എന്താണ് വേണ്ടത്, ബെസ്റ്റ് അൾട്രാ പരിശോധനയാണ് ഏറ്റവും എളുപ്പത്തിൽ നമുക്ക് കിട്ടുന്ന കാര്യം ഒരു ഡോക്ടറെ കൊണ്ട് പരിശോധിക്കുന്നത് ആവശ്യമായിരിക്കാം. സ്വയം പരിശോധന എന്ന് പറയും നമ്മുടെ കയ്യിൽ കൊണ്ട് ഇങ്ങനെ പിടിച്ച് നോക്കിക്കഴിഞ്ഞാൽ എല്ലാവർക്കും ഒരു തടിപ്പ് ഉള്ളതുപോലെ തോന്നും. ഇപ്പോൾ നമുക്ക് അത് പരിശോധിച്ചു നോക്കാൻ പറ്റും കണ്ടെത്താൻ തെറ്റും എല്ലാം മാസം ഒന്നാം തീയതി പരിശോധിക്കണം എന്ന് വിചാരിച്ചുള്ളൂ പീരിഡ്സ് കഴിഞ്ഞു ഒരു 15 ദിവസത്തിനുശേഷം ബ്രസ്റ്റ് ഫ്ലൂയിഡ് നിറഞ്ഞുനിൽക്കുന്നത് അപ്പോൾ ഒരു 15 ദിവസം കഴിഞ്ഞിട്ട് നോക്കുന്നതാണ് നല്ലത് ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.